Jump to content
സഹായം

"രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുട്ടിയും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുട്ടിയും പൂമ്പാറ്റയും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>  
<p>  
കുട്ടിയും പൂമ്പാറ്റയും
 
പതിവുപോലെ മനുകൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു. അപ്പോൾ നല്ല രസമുള്ള ഒരു പൂമ്പാറ്റ അവൻറെ അരികിലെത്തി. അവന് അതിനോട് നല്ല ഇഷ്ടം തോന്നി.അവൻ അതിനെ പിടിക്കാനായി അടുത്തേക്കു പോയി പൂമ്പാറ്റ പറന്നു കളിച്ചു. മനുവിന് പിടികൊടുത്തില്ല. കുറെ സമയം മനു അതിനു പിറകെ പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, “അയ്യോ ഞാനെവിടെയാണ്... ഇതൊരു കാടാണല്ലോ..” . അവൻ കരയാൻ തുടങ്ങി. അപ്പോൾ അതുവഴി കുറേ ആളുകൾ വന്നു. കരച്ചിൽ കേട്ട് ആളുകൾ മനുവിൻറെ അടുത്തെത്തി. അവനോട് ചോദിച്ച് വീട്ടിൽ കൊണ്ടാക്കി.അവന് സന്തോഷമായി............

</p>
</p>
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811002" എന്ന താളിൽനിന്ന് ശേഖരിച്ചത്