Jump to content
സഹായം

"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ കുഞ്ഞുവായിലെ വലിയ കാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുഞ്ഞുവായിലെ വലിയ കാര്യങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
"ശോഭേ...നീ ആ കവർ എടുക്ക്"
"ശോഭേ...നീ ആ കവർ എടുക്ക്"
"ഞാൻ ജോഗിങ്ങിന് പോകുമ്പോൾ അത് എവിടെയെങ്കിലും ചാടാം"

വരി 12: വരി 13:
"ഓ... അപ്പൊ അച്ഛനെന്തിനാ ഈ അഴുക്കൊക്കെ ഇട്ട കവർ എടുത്തത്."

അമ്മുവിന്റെ സംശയങ്ങൾ മാറുന്നില്ല.
അമ്മുവിന്റെ സംശയങ്ങൾ മാറുന്നില്ല.
" പോകുന്ന വഴിയിൽ ചാടാൻ "
"പോകുന്ന വഴിയിൽ ചാടാൻ "
"അതെന്തിനാ ?"
"അതെന്തിനാ ?"
"ഇത് നമ്മുടെ വീട്ടിൽ വച്ചാൽ വീടു മുഴുവൻ അഴുക്ക് ആവില്ലേ"

വരി 20: വരി 21:
"നമ്മുടെ വീട് വൃത്തിയാകുമ്പോൾ വൃത്തികേടാകുന്നത് നമ്മുടെ പരിസരമല്ലേ അച്ഛാ. നാളെയും അച്ഛന് ഇതുവഴി അല്ലേ വരേണ്ടത്. അപ്പോൾ ഇവിടെ ഈ മാലിന്യങ്ങളൊന്നും കാണാത്തത് എന്തുകൊണ്ടാ? മറ്റുള്ളവര് കഷ്ടപ്പെട്ട് വൃത്തിയാക്കുന്നത് കൊണ്ട്. എത്ര നിസ്സാരമായിട്ടാണ് അച്ഛനെപ്പോലുള്ളവര് ഇതിവിടെ ഇടുന്നത്. പക്ഷെ എത്ര ബുദ്ധിമുട്ടിയായിരിക്കും ഇത് മറ്റുള്ളവര് വൃത്തിയാക്കുന്നത്.ഈ മാലിന്യങ്ങൾ കാരണം  എന്തൊക്കെ അസുഖങ്ങൾ വരാം"

''മോള് പറയുന്നത് ശരിയാണ്. പക്ഷെ.... "
''മോള് പറയുന്നത് ശരിയാണ്. പക്ഷെ.... "
"അച്ഛാ മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുന്നത് പരിസ്ഥിതി സംരക്ഷിക്കുന്നതു പോലെയാണ്. മാലിന്യങ്ങൾ നശിക്കുന്നത് നമ്മൾ ശുചിത്വം പാലിക്കുമ്പോഴാണ് .ഇത് രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.എത്ര വലിയ രോഗവും ശുചിത്വത്തിനു മുന്നിൽ മുട്ടുമടക്കും. നാം വൃത്തിയാകുമ്പോൾ നമ്മുടെ പരിസരവും സമൂഹവും വൃത്തിയാക്കാൻ ശ്രമിക്കണ്ടേ അച്ഛാ "

അമ്മുവിന്റെ കുഞ്ഞുവായിൽ നിന്നും വന്ന വലിയ കാര്യങ്ങൾ രമേശിന്റെ നല്ല പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.

വരി 36: വരി 37:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Panoormt| തരം= കഥ    }
{{Verified1|name=Panoormt| തരം= കഥ    }}
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810955" എന്ന താളിൽനിന്ന് ശേഖരിച്ചത്