"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ കാലം (മൂലരൂപം കാണുക)
09:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
കോറോണ കാലം | |||
പരീക്ഷകൾ കവർന്നെടുത്ത കാലം. | |||
കൂട്ടുകാരുമായി അകന്നു നിന്ന കാലം. | |||
ലോകമാകെ ഭയന്ന കാലം., അമിത സ്വാതന്ത്ര്യങ്ങൾക്ക് വിലക്ക് വന്ന കാലം. | |||
ഭൂമിയിൽ മനുഷ്യർ നിസഹായരെന്ന് മനസ്സിലാക്കി തന്ന കാലം. | |||
ജാതി മത വർണ്ണ ഭേദങ്ങൾക്ക് സ്ഥാനമില്ലെന്ന് | |||
തെളിയിച്ച കാലം. | |||
മനുഷ്യരുടെ അഹങ്കാരത്തെ നശിപ്പിച്ച കാലം | |||
കോറോണ കാലം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് =ജോമിൻ ബൈജുമോൻ ജോസഫ് | | പേര് =ജോമിൻ ബൈജുമോൻ ജോസഫ് |