"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മഹാമാരിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മഹാമാരിയും (മൂലരൂപം കാണുക)
09:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
തലക്കെട്ട്= പ്രകൃതിയും മഹാമാരിയും | | തലക്കെട്ട്= പ്രകൃതിയും മഹാമാരിയും | ||
color= 4}} | | color= 4}} | ||
പ്രിയ കൂട്ടുകാരെ, | പ്രിയ കൂട്ടുകാരെ, | ||
ഏതാനും വർഷങ്ങളായിട്ട് നാം പ്രളയവും ഉരുൾ പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളെയും നിപ്പ, കൊറോണ പോലുള്ള മഹാമാരികളെയും നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ...ഇതിന്റെയെല്ലാം കാരണങ്ങളെന്താണെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ?... യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കൊണ്ടും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്തതു കൊണ്ടുമല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?... | ഏതാനും വർഷങ്ങളായിട്ട് നാം പ്രളയവും ഉരുൾ പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളെയും നിപ്പ, കൊറോണ പോലുള്ള മഹാമാരികളെയും നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ...ഇതിന്റെയെല്ലാം കാരണങ്ങളെന്താണെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ?... യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കൊണ്ടും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്തതു കൊണ്ടുമല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?... | ||
വരി 11: | വരി 11: | ||
"പ്രകൃതിയെന്നൊരു വരദാനത്തെ കരുതലോടെ മാത്രം ഉപയോഗപ്പെടുത്തുക", "നല്ല ആരോഗ്യ ശീലങ്ങൾ പതിവാക്കുക".ഇതു രണ്ടുമില്ലാതെ പ്രകൃതിക്കോ മനുഷ്യനോ ഇനി നിലനിൽപ്പില്ല!!..... | "പ്രകൃതിയെന്നൊരു വരദാനത്തെ കരുതലോടെ മാത്രം ഉപയോഗപ്പെടുത്തുക", "നല്ല ആരോഗ്യ ശീലങ്ങൾ പതിവാക്കുക".ഇതു രണ്ടുമില്ലാതെ പ്രകൃതിക്കോ മനുഷ്യനോ ഇനി നിലനിൽപ്പില്ല!!..... | ||
{{BoxBottom1 | {{BoxBottom1 | ||
പേര്= മുഹമ്മദ് അബ്റാർ.സി | | പേര്= മുഹമ്മദ് അബ്റാർ.സി | ||
ക്ലാസ്സ്= 6 A | | ക്ലാസ്സ്= 6 A | ||
പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വർഷം=2020 | | വർഷം=2020 | ||
സ്കൂൾ= എം.എ.എം.യു.പി. സ്കൂൾ അറക്കൽ | | സ്കൂൾ= എം.എ.എം.യു.പി. സ്കൂൾ അറക്കൽ | ||
സ്കൂൾ കോഡ്= 19875 | | സ്കൂൾ കോഡ്= 19875 | ||
ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
തരം= ലേഖനം | | തരം= ലേഖനം | ||
color= 4}} | | color= 4}} |