Jump to content
സഹായം

"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ലോക്ക്ഡൗൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോക്ക്ഡൗൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കോറോണ എന്ന മഹാവ്യാധിയെ തടുക്കാൻ മനുഷ്യനാൽ നിർമ്മിതമായ ഒരു വലയമാണ് ലോക്ക്ഡൗൺ. ഇത് മൂലം ജനജീവിതത്തിന് കഷ്ടതകൾ ഉണ്ടെങ്കിലും മരണം എന്ന വിപത്തിനെ അതിജീവിക്കണമെങ്കിൽ ലോക്ക്ഡൗൺ പോലുള്ള നിർദേശങ്ങൾ പാലിക്കുക തന്നെ വേണം.  ഇത് പാലിക്കാത്തത് മൂലം സമൂഹത്തിലെ പലതരത്തിലുള്ള ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഏറെയാണ്. സ്വന്തം ജീവനെ രക്ഷിക്കുക എന്നതിനോടൊപ്പം തന്നെ മറ്റുള്ളവരുടെ ജീവനും സംരക്ഷണം നൽകണമെന്നാണ് ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളത്തിനെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗൺ വളരെ സുപ്രധാനമായ ഒരു കാര്യമായി മാറിയിരിക്കുന്നു. അത് മൂലം രോഗം പടരുന്നത് തടയാൻ നമുക്ക് സാധിച്ചു. ലോക്ക്ഡൗൺ കൊണ്ട് ഉണ്ടായ നല്ല കാര്യങ്ങളുമുണ്ട്. വായുമലിനീകരണം ഇല്ലാതായി, റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഇല്ലാതായി.
വാഹനാപകടങ്ങളും, ലഹരി വസ്തുക്കളെ കുറിച്ചുള്ള വാർത്തകൾ ഇല്ലാതായിരിക്കുന്നു.
{{BoxBottom1
| പേര്= നിര‍ഞ്ജന രതീഷ്
| ക്ലാസ്സ്= 7 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25068
| ഉപജില്ല=വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810599" എന്ന താളിൽനിന്ന് ശേഖരിച്ചത്