എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
കോറോണ എന്ന മഹാവ്യാധിയെ തടുക്കാൻ മനുഷ്യനാൽ നിർമ്മിതമായ ഒരു വലയമാണ് ലോക്ക്ഡൗൺ. ഇത് മൂലം ജനജീവിതത്തിന് കഷ്ടതകൾ ഉണ്ടെങ്കിലും മരണം എന്ന വിപത്തിനെ അതിജീവിക്കണമെങ്കിൽ ലോക്ക്ഡൗൺ പോലുള്ള നിർദേശങ്ങൾ പാലിക്കുക തന്നെ വേണം. ഇത് പാലിക്കാത്തത് മൂലം സമൂഹത്തിലെ പലതരത്തിലുള്ള ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഏറെയാണ്. സ്വന്തം ജീവനെ രക്ഷിക്കുക എന്നതിനോടൊപ്പം തന്നെ മറ്റുള്ളവരുടെ ജീവനും സംരക്ഷണം നൽകണമെന്നാണ് ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളത്തിനെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗൺ വളരെ സുപ്രധാനമായ ഒരു കാര്യമായി മാറിയിരിക്കുന്നു. അത് മൂലം രോഗം പടരുന്നത് തടയാൻ നമുക്ക് സാധിച്ചു. ലോക്ക്ഡൗൺ കൊണ്ട് ഉണ്ടായ നല്ല കാര്യങ്ങളുമുണ്ട്. വായുമലിനീകരണം ഇല്ലാതായി, റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഇല്ലാതായി.
വാഹനാപകടങ്ങളും, ലഹരി വസ്തുക്കളെ കുറിച്ചുള്ള വാർത്തകൾ ഇല്ലാതായിരിക്കുന്നു.
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം