"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
09:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]]
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]]) |
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/കേരളത്തിൻെറ സ്വത്താണവർ|കേരളത്തിൻെറ സ്വത്താണവർ ]]) |
||
വരി 3: | വരി 3: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കേരളത്തിൻെറ സ്വത്താണവർ | ||
| color= | | color= 2 | ||
}} | }} | ||
<center><poem> | <center><poem> | ||
മലയാളമെന്നൊരു ഭാഷയിൽ നിന്നു - | |||
മുത്ഭവിച്ചവരാണ് കവികൾ അവർ കവികൾ. | |||
ഭാഷയോ ദേശമോ എന്നൊന്നുമില്ലാതെ | |||
സ്നേഹസമ്പന്നരാം കവികൾ . | |||
കേരള നാട്ടിൽ നിന്നുത്ഭവിച്ചൊഴുകുന്ന | |||
നദികളെ കുറിച്ചവർ എഴുതി അവർ എഴുതി . | |||
കുഞ്ചനും തകഴിയും എഴുത്തച്ഛനുമെല്ലാം | |||
മലയാള നാടിനെ വർണ്ണിച്ചെഴുതി. | |||
സുഗുതകുമാരിയെന്ന കേരളത്തിൻ സ്വത്ത് | |||
കടലാസിൽ കുറിച്ചിട്ട വരികൾ ആ വരികൾ | |||
ആരാരും മഫറക്കില്ല കാലങ്ങൾ കടന്നാലും | |||
ആ ദിവസ്പന്ദനമെന്നും. | |||
ക്രൂരത,വഞ്ചന ചതിയെന്നൊന്നില്ല | |||
സ്നേഹമാണെപ്പോഴും ഉള്ളിൽ അവരുടെ ഉള്ളിൽ, | |||
മനുഷ്യമനസ്സിന്റെ ഹൃദയത്തിനുള്ളിലെ | |||
മറക്കാൻ കഴിയാത്ത ഓർമ്മ . | |||
മാഞ്ഞുപോയി മലയാളനാടിന്റെ ഓ.എൻ.വി കുറിപ്പും | |||
മാധവിക്കുട്ടിയും നാടിന്റെ കവിയത്രി, | |||
എന്നാലും ഒരുനാളും മലയാള ജനത | |||
മറക്കാത്ത കവിതകളുമാണ്. | |||
മലയാളമെന്നൊരു ഭാഷയിൽ നിന്നു- | |||
മുത്ഭവിച്ചവരുമാണ് കവികൾ അവർ കവികൾ, | |||
ഭാഷയോ ദേശമോ എന്നൊന്നുമില്ലാതെ | |||
സ്നേഹസമ്പന്നരാം കവികൾ. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദിയമോൾ സേവ്യർ | ||
| ക്ലാസ്സ്= 6B | | ക്ലാസ്സ്= 6B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 34: | വരി 48: | ||
| ജില്ല= ഇടുക്കി | | ജില്ല= ഇടുക്കി | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 2 | ||
}} | }} |