Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍  ==
<font size=7 color="green">'''ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ '''</font>
<font size=7 color="green">'''നാള്‍വഴി'''</font>
'''കടുപ്പിച്ച എഴുത്ത്'''
{{prettyurl|IRINGANNUR HIGHER SECONDARY SCHOOL}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 44: വരി 43:
=='''ചരിത്രം'''==
=='''ചരിത്രം'''==
എടച്ചേരി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഇരിങ്ങണ്ണൂര്‍ ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഏതാണ്ട് ചെറിയ കുന്നുപോലുള്ള വിശാലമായ പുറക്കാലുമ്മല്‍ പറമ്പിലാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്താന്റെ പേരു തന്നേയാണ് സ്കൂളിനും സ്വീകരീച്ചത് . സ്ഥാപനത്തീന്റെ ചരീത്രത്തീന് 47 വര്‍ഷത്തെ പഴക്കമുണ്ട്. 1954 മാച്ച് മാസത്തീല്‍ അന്നത്തെ മലബാര്‍ കലക്ടര്‍ പീ കെ നമ്പ്യാരെ എന്തോ ആവശ്യത്തീന് ഇരീങ്ങണ്ണൂരീലെ പൗര മുഖ്യന്മാര്‍ സമീപീക്കുകയുണ്ടായി വിദ്യാഭ്യാസ തല്പരനായ നംബ്യാര്‍ അവര്‍ ക്കൊരു സ്കൂള്‍ വാഗ്ദാനം ചെയ്തു. പൗരമുഖ്യരില്‍ പ്രധാനിയായിരുന്ന മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാര്‍ അത് സസന്തോഷം ഏറ്റെടുത്തു.1957 ജൂണ്‍ 7 ന് ഇപ്പോള്‍ ഇരിങ്ങണ്ണൂര്‍ എല്‍.പി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥലത്ത്  6,7,8 ക്ലാസുകള്‍ ആരംഭിച്ചു.പിന്നീട് 9,10 ക്ലാസുകളും ആരംഭിച്ചു. തുടക്കത്തിലുണ്ടായിരുന്ന 192 വിദ്യാര്‍ത്ഥികളില്‍ ആദ്യത്തെ കുട്ടി അരയാക്കണ്ടിയില്‍ അപ്പുക്കുട്ടനായിരുന്നു.ആദ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക് 52% വിജയമാണ് ലഭിച്ചത്.1958 ല്‍ മുഖ്യമന്ത്രി  ഇ.എം.എസ് .നമ്പൂതിരിപ്പാടാണ്  സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.1959 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥലത്ത് സ്കൂള്‍ ആരംഭിച്ചു. ഡോക്ടര്‍മാര്‍,അധ്യാപകര്‍,അഡ്വക്കേറ്റുമാര്‍,പോലീസുകാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരെ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവരാണ് ഫാറൂഖ് കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പി.മമ്മു, മൂരിപ്പാറ രാമകൃഷ്ണന്‍, പുത്തന്‍ പുരയില്‍ മുരളി എന്നീ പ്രൊഫസര്‍മാര്‍. രമേശ് ബാബു കരിപ്പാളി ഇന്ത്യന്‍ നേവിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.

സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത (1/59) കമ്മിറ്റിയാണ്  സ്കൂള്‍ ഭരണം നടത്തിവരുന്നത്. ആദ്യത്തെ കമ്മിറ്റിയുടെ പ്രസിഡന്റ്  മാവിലാട്ടില്ലത്ത്  അപ്പു നമ്പ്യാരും മാനേജര്‍ കൈതയില്‍ അനന്തക്കുറുപ്പും സെക്രട്ടറി അണിയേരി ഗോപാലനുമായിരുന്നു.1980 - ല്‍ ദിവംഗതനാകുന്നതുവരെ ഹൈക്കോടതി അഭിഭാഷകനായിരുന്ന എം.പി. ബാലഗോപാലന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ മാനേജര്‍.1993-1983-ല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം ഹാജി (പ്രസിഡന്റ്) , എം.വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), എം കുഞ്ഞിരാമന്‍ നായര്‍ (മാനേജര്‍) എന്നിങ്ങനെ 11 അംഗഭരണ സമിതിയാണ്  സ്കൂളിന്റെ ഭരണം നിര്‍വഹിച്ചുവരുന്നത്. ഹയര്‍ സെക്കന്ററിയിലടക്കം 1350 -ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന സ്ഥാപനമാണിത്.18 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 59 അധ്യാപകരും 6 നോണ്‍ടീച്ചിങ് സ്റ്റാഫുമാണുള്ളത്.അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 14 അധ്യാപകര്‍ പ്രവര്‍ത്തിച്ചുവരുന്നു.ആദ്യത്തെ പ്രധാന അധ്യാപകന്‍ വി.പി പത്മനാഭക്കുറുപ്പായിരുന്നു. കെ.കെ വിമലയാണ് ഇപ്പോഴത്തെ പ്രധാനഅധ്യാപിക.
സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത (1/59) കമ്മിറ്റിയാണ്  സ്കൂള്‍ ഭരണം നടത്തിവരുന്നത്. ആദ്യത്തെ കമ്മിറ്റിയുടെ പ്രസിഡന്റ്  മാവിലാട്ടില്ലത്ത്  അപ്പു നമ്പ്യാരും മാനേജര്‍ കൈതയില്‍ അനന്തക്കുറുപ്പും സെക്രട്ടറി അണിയേരി ഗോപാലനുമായിരുന്നു.1980 - ല്‍ ദിവംഗതനാകുന്നതുവരെ ഹൈക്കോടതി അഭിഭാഷകനായിരുന്ന എം.പി. ബാലഗോപാലന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ മാനേജര്'''കടുപ്പിച്ച എഴുത്ത്'''‍.1993-1983-ല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം ഹാജി (പ്രസിഡന്റ്) , എം.വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), എം കുഞ്ഞിരാമന്‍ നായര്‍ (മാനേജര്‍) എന്നിങ്ങനെ 11 അംഗഭരണ സമിതിയാണ്  സ്കൂളിന്റെ ഭരണം നിര്‍വഹിച്ചുവരുന്നത്. ഹയര്‍ സെക്കന്ററിയിലടക്കം 1350 -ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന സ്ഥാപനമാണിത്.18 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 59 അധ്യാപകരും 6 നോണ്‍ടീച്ചിങ് സ്റ്റാഫുമാണുള്ളത്.അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 14 അധ്യാപകര്‍ പ്രവര്‍ത്തിച്ചുവരുന്നു.ആദ്യത്തെ പ്രധാന അധ്യാപകന്‍ വി.പി പത്മനാഭക്കുറുപ്പായിരുന്നു. കെ.കെ വിമലയാണ് ഇപ്പോഴത്തെ പ്രധാനഅധ്യാപിക.
അത്തൂര്‍കണ്ടി ക്യഷ്ണന്‍നായര്‍ ആദ്യകാല പി.ടി.എ പ്രസിഡന്റാണ്. പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമകുറുപ്പിന്റെ കാലത്താണ്  പി.ടി.എ യുടെ വക കാന്റീന്‍ നിര്‍മ്മിച്ച് സ്കൂളിനു് സംഭാവന ചെയ്തത്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് കെ രാജന്‍.സ്കൂളിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും പി.ടി.എ യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ എക്കാലത്തുമുണ്ടായി.വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വിജയശതമാനവും മെച്ചപ്പെടുത്തുന്നതിന് പ്രഗത്ഭരായ അധ്യാപകരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.

വരി 68: വരി 67:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''</font>
==''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''==
<font size=3 color="yellow">
*ഹെല്‍ത്ത്  ക്ലബ്ബ്  
*ഹെല്‍ത്ത്  ക്ലബ്ബ്  
*എക്കോ  ക്ലബ്ബ്  
*എക്കോ  ക്ലബ്ബ്  
വരി 77: വരി 77:
*സയന്‍സ് ക്ലബ്ബ്  
*സയന്‍സ് ക്ലബ്ബ്  
*ഐ ടി ക്ലബ്ബ്  
*ഐ ടി ക്ലബ്ബ്  
 
</font>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81018" എന്ന താളിൽനിന്ന് ശേഖരിച്ചത്