Jump to content
സഹായം

"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/പോററമ്മ | പോററമ്മ ]] *{{PAGENAME}}/പ... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പോററമ്മ | പോററമ്മ ]] *{{PAGENAME}}/പ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
.{{prettyurl|I.H.E.P G.H S KULAMAVU}}
*[[{{PAGENAME}}/പോററമ്മ | പോററമ്മ ]]
<!-- ''i'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]]
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= കുളമാവ്
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂൾ കോഡ്= 29057
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1961
| സ്കൂൾ വിലാസം= കു ളമാവ് പി.ഒ, കുളമാവ്, <br/> ഇടുക്കി
| പിൻ കോഡ്= 685601
| സ്കൂൾ ഫോൺ= 04862259540
| സ്കൂൾ ഇമെയിൽ= 29057ihep@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല= അറക്കുളം
<!-- സർക്കാർ  -->
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ -->
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 70
| പെൺകുട്ടികളുടെ എണ്ണം= 63
| വിദ്യാർത്ഥികളുടെ എണ്ണം= 133
| അദ്ധ്യാപകരുടെ എണ്ണം=8
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=കമലാവതി പി എം
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ  ജോജൻ ജോർജ്
ഗ്രേഡ്=6|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' ഐ എച്ച് ഇ പി ജി എച്ച് എസ്  കളമാവ്  -->
| സ്കൂൾ ചിത്രം= 29057-1.jpg ‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി
ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും
അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും
മറ്റനേകം പർവതനിരകളുംചേർന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില്
കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിനു സമീപത്തായി
ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാൽനടയായി  സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക്
തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയർത്തി നിന്നിരുന്നുവെന്നും  പിന്നീട്
ഈ ദേശം കുളമാവ് എന്നറിയപ്പെടാൻ തുടങ്ങി എന്നതുമാണ് ചരിത്രം.   
ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി
സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷൻ ലഭിച്ച  വിദ്യാർത്ഥി. .
ഡാം പണിതീർന്ന് ജോലിക്കാര്  പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി.
1981ൽ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /നന്മ ക്ലബ്|നന്മ ക്ലബ്]]
*  [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/ചെസ് ക്ലബ്ബ്|ചെസ് ക്ലബ്ബ്]]
 
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /ജെ ആർ സി|ജെ ആർ സി]]
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /കാർഷിക ക്ലബ്‍‍‍‍|കാർഷിക ക്ലബ്‍‍‍‍]]
 
== മാനേജ്മെന്റ് == 
ശ്രീമതി കമലാവതി പി എം ഹെഡ്മിസ്ട്രസ് ആയും ,  ശ്രീ ജോജൻ ജോർര്  പി.ടി.എ.പ്രസിഡന്റും  ആയി  പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി നീതു എൽദോ മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും  ശ്രീ ബാലകൃ,ഷ്ണൻ സി ആർ പ്രസിഡണ്ടായി 12 അംഗങ്ങളുളള എസ് എം ‍ഡി സി യും സേവനമനുഷ്ടിക്കുന്നു
 
== മുൻ സാരഥികൾ ==
ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ  ആദ്യ കാല ചുമതല . പി.എം.മൈക്കിൾആയിരുന്നു  ആദ്യ    ഹെഡ്മാസ്റ്റർ.
കെ.കെ.ജോസഫ്,കെ.സി.ജോർജ്, വി.ആർ.ഗോപാലൻ, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആർ.ഓമന, വി.എൻ.സോമരാജൻ,ജി.ഗീവർഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കൻ.ജെ.എസ്,വി.എസ് വിജയൻ,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണൻ,പി .എസ് .പക്രിതീൻ റാവുത്തർ എം. എം. ചാക്കോ, വാവാ റാവുത്തർ എന്നിവർ  ഇവിടെ സേവനം അനുഷ്ഠിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
==വഴികാട്ടി==
{{#multimaps: 9.7902037,76.8830954 | width=600px | zoom=13 }}
 
<!--visbot  verified-chils->
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809018" എന്ന താളിൽനിന്ന് ശേഖരിച്ചത്