Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 6: വരി 6:
ഞാൻ വാർത്തയൊന്നും കൂടുതൽ കേട്ടില്ല. സ്കൂൾ അവധി കേട്ടപ്പോൾ സന്തോഷത്തിൽ  കളിക്കാൻ  വന്നതാ, നീ പറയ് എന്താണ് കൊറോണ ബാലൻ രാജുവിനോട് ചോദിച്ചു.

കൊറോണ എന്നാൽ  ഒരു തരം വൈറസ് ആണ്, ഈ വൈറസിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് Covid 19. ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്.

രാജു എനിക് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു, ഇപ്പോയെങ്കിലും അറിയണം. നീ ബാക്കി കൂടെ പറയു...
രാജു എനിക് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു, ഇപ്പോഴെങ്കിലും അറിയണം. നീ ബാക്കി കൂടെ പറയു...
   Covid 19 കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനാൽ നാം നന്നായി പ്രതിരോധിച്ചാലേ അതി ജീവിക്കാനാവു, ഇതിന്റെ രോഗലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയാണ്. പ്രതിരോധശേഷി കുറവാണെങ്കിൽ രോഗ മുക്തി നേടാൻ പ്രയാസമാണ്, ഇതിനെതിരെ ഒരു വാക്‌സിനും കാര്യമായ രീതിയിൽ കണ്ടെത്തിയിട്ടില്ല.

   Covid 19 വരുന്നത് തടയാൻ നാം അനാവശ്യമായി വീടിനു വെളിയിൽ പോകാതിരിക്കുക. അത്യാവശ്യത്തിന് വേണ്ടി മാത്രം പുറത്തു പോകുക. അപ്പോൾ മാസ്ക് ധരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്  കഴുകുക. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

1,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808187" എന്ന താളിൽനിന്ന് ശേഖരിച്ചത്