"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ഒരവധിക്കാലം (മൂലരൂപം കാണുക)
02:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 7: | വരി 7: | ||
രാജു ഉമ്മറത്തേക്കിറങ്ങിവന്നു. നീ വാർത്ത മുഴുവൻ കേട്ടില്ലേ? കൊറോണ വൈറസിനെ കുറിച്ച നീ എന്തേലും അറിഞ്ഞോ, സ്കൂളും മറ്റു സ്ഥാപനങ്ങളും പെട്ടെന്നു അടക്കുവാനുണ്ടായ കാര്യങ്ങൾ നീ അറിഞ്ഞുകാണില്ല അല്ലെ... | രാജു ഉമ്മറത്തേക്കിറങ്ങിവന്നു. നീ വാർത്ത മുഴുവൻ കേട്ടില്ലേ? കൊറോണ വൈറസിനെ കുറിച്ച നീ എന്തേലും അറിഞ്ഞോ, സ്കൂളും മറ്റു സ്ഥാപനങ്ങളും പെട്ടെന്നു അടക്കുവാനുണ്ടായ കാര്യങ്ങൾ നീ അറിഞ്ഞുകാണില്ല അല്ലെ... | ||
ഞാൻ വാർത്തയൊന്നും കൂടുതൽ കേട്ടില്ല. സ്കൂൾ അവധി കേട്ടപ്പോൾ സന്തോഷത്തിൽ കളിക്കാൻ വന്നതാ, നീ പറയ് എന്താണ് കൊറോണ ബാലൻ രാജുവിനോട് ചോദിച്ചു. | ഞാൻ വാർത്തയൊന്നും കൂടുതൽ കേട്ടില്ല. സ്കൂൾ അവധി കേട്ടപ്പോൾ സന്തോഷത്തിൽ കളിക്കാൻ വന്നതാ, നീ പറയ് എന്താണ് കൊറോണ ബാലൻ രാജുവിനോട് ചോദിച്ചു. | ||
കൊറോണ എന്നാൽ ഒരു തരം വൈറസ് ആണ്, ഈ വൈറസിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് Covid 19. ഇത് ആദ്യം റിപ്പോർട്ട് | കൊറോണ എന്നാൽ ഒരു തരം വൈറസ് ആണ്, ഈ വൈറസിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് Covid 19. ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. | ||
ചെയ്തത് ചൈനയിലാണ്. | |||
രാജു എനിക് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു, ഇപ്പോയെങ്കിലും അറിയണം. നീ ബാക്കി കൂടെ പറയു... | രാജു എനിക് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു, ഇപ്പോയെങ്കിലും അറിയണം. നീ ബാക്കി കൂടെ പറയു... | ||
Covid 19 കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനാൽ നാം നന്നായി പ്രതിരോധിച്ചാലേ അതി ജീവിക്കാനാവു, ഇതിന്റെ രോഗലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയാണ്. പ്രതിരോധശേഷി കുറവാണെങ്കിൽ രോഗ മുക്തി നേടാൻ പ്രയാസമാണ്, ഇതിനെതിരെ ഒരു വാക്‌സിനും കാര്യമായ രീതിയിൽ കണ്ടെത്തിയിട്ടില്ല. | Covid 19 കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനാൽ നാം നന്നായി പ്രതിരോധിച്ചാലേ അതി ജീവിക്കാനാവു, ഇതിന്റെ രോഗലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയാണ്. പ്രതിരോധശേഷി കുറവാണെങ്കിൽ രോഗ മുക്തി നേടാൻ പ്രയാസമാണ്, ഇതിനെതിരെ ഒരു വാക്‌സിനും കാര്യമായ രീതിയിൽ കണ്ടെത്തിയിട്ടില്ല. |