Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/Corona Crisis |Corona Crisis]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/Corona Crisis |Corona Crisis]]
{{BoxTop1
| തലക്കെട്ട്=  കൊറോണ
| color=  1
}}
<center> <poem>
രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും .......
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടുചായ കൊടുക്കുമെന്നും .......
ഉച്ചയൂണു കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും .......
പറമ്പിൽ
തൊട്ടാവാടി പൂക്കളുണ്ടെന്നും .......
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും .......
അഞ്ചുമണിയുടെ വെയിൽ
ഊണു മേശപ്പുറത്ത്
വിരിയിടുമെന്നും .......
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്.
 
</poem> </center>
{{BoxBottom1
| പേര്= ശബീബ്  വി
| ക്ലാസ്സ്=    8 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ജി എച്ച് എസ് എസ് ആതവനാട്
| സ്കൂൾ കോഡ്= 19074
| ഉപജില്ല=    കുറ്റിപ്പുറം
| ജില്ല=  മലപ്പുറം
| തരം=    കവിത
| color=  1
}}
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807905" എന്ന താളിൽനിന്ന് ശേഖരിച്ചത്