Jump to content

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/എന്റെ ലോക്ക്‌ഡൗൺ ഡയറിക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
ലോക്ക്ഡൗണിന്റെ 23-ാം ദിവസം ഇന്നത്തെ ദിവസത്തിന് കുറേ പ്രത്യേകതകളുണ്ട്.  "മഴയത്ത് നടക്കാൻ എനിക്കിഷ്ടമാണ് കാരണം എന്റെ കണ്ണീർ ആരും കാണുകയില്ലല്ലോ " എന്ന് പറഞ്ഞ ചിരിയുടെ സുഹൃത്തായ  ചാർലി ചാപ്ലിന്റെ ജന്മദിനം മാത്രമല്ല, ഇന്ന് ലോക ശബ്ദ ദിനം കൂടിയാണ്. ഇന്ന് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കു ന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഏറ്റവും കുറഞ്ഞ തോതിലുള്ള മരണ നിരക്കിലും രോഗം ഭേദമാകുന്നതിലും കേരളം ഒന്നാമതാണെന്ന കാര്യം ആശ്വാസമുളവാക്കുന്നു. രോഗം പൂർണ്ണമായി ഭേദമായ ചൈനയിൽ പുതിയ രോഗികൾ ! അതിനാൽ ജാഗ്രതാ വീണ്ടും ജാഗ്രത എന്ന മന്ത്രം ജീവമന്ത്രമായി മാറുകയാണ്. മെയ് 3 വരെ ബാധകമാകുന്ന പുതിയ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്ത് വിട്ടു. ഈ വർഷം തൃശ്ശൂർ പൂരം ചടങ്ങായി മാത്രം ആഘോഷിക്കാൻ തീരുമാനിച്ചു. സാംപിൾ വെടിക്കെട്ടും ഇലഞ്ഞിത്തറമേളവും കുടമാറ്റവും ഇല്ലാതെ ഒരു തൃശ്ശൂർ പൂരം കടന്നുപോകും . നാമെല്ലാം വീടുകളുടെ സുരക്ഷിതത്വത്തിലിരിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർ, പത്രപ്രവർത്തകർ, ഹെൽപ് ലൈൻ സെൻറർ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ, ലാഭം നോക്കാതെ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടു വർ, എല്ലാറ്റിനും മാർഗ്ഗ നിർദ്ദേശം നൽകുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ' ''.. ഈ കണ്ണി അത്ര പെട്ടന്ന് മുറിക്കാനാവില്ല. ഈ കണ്ണി അത്ര പെട്ടന്ന് മുറിക്കാനാവില്ല. നീളമേറിയ ചങ്ങലയിലെ വിട്ട കണ്ണികളായി നിന്നുകൊണ്ട് ഈ കഠിന കാലത്തെ കീഴ്പ്പെടുത്തിക്കൊണ്ട്  മനുഷ്യരാശി ഉയർത്തെഴുന്നേൽക്കും എന്ന് പ്രത്യാശിക്കാം.ഇന്ന് ഞാൻ കുറച്ച് ചെടികൾ നട്ടു.  വായിച്ചു കൊണ്ടിരുന്ന നോവൽ കുറേക്കൂടി തുടർന്നു വായിച്ചു.

ഇന്ന് ഏപ്രിൽ 19 ലോക്ക് ഡൗണിന്റെ 24-ാം ദിവസം. ഇന്ന് ലോക ഹീമോഫീലിയ ദിനമാണ്. ഈ വർഷമെനിക്ക് ഹീമോഫീലിയയെ കുറിച്ച് പഠിക്കാനുണ്ടായിരുന്നു. ഇന്ന് ഒരേയൊരു കോവിഡ് രോഗി മാത്രം. ഈ കോവിഡ് കാലം തിരിച്ചറിവിന്റെ കാലമാണ്. ഒരു വാട്സ് ആപ്പ് സന്ദേശത്തിൽ നിന്നാണ് ഈ വിഷയം എനിക്ക് കിട്ടിയത്. ആലോചിച്ചാൽ ശരിയാണ് അവയിൽ ചില തിരിച്ചറിവുകൾ' ആളുകളുടെ യാത്രകൾ മിക്കതും വെറുതെയായിരുന്നു എന്ന് തെളിയിച്ചു. വായു മലിനീകരണം ഇല്ലാതാക്കി' ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കി , വീടും പരിസരവും വൃത്തിയാക്കി. വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് പഠിപ്പിച്ചു, മദ്യനിരോധനം നടപ്പിലാക്കി, ജങ്ക് ഫുഡ് ഇല്ലെങ്കിലും ജീവിക്കുമെന്ന് തെളിയിച്ചു. വീട്ടിലിരുന്നാലും പ്രാർഥിക്കാമെന്നും, വിവാഹവും മരണ ചടങ്ങുകളും അടുത്ത ബന്ധുക്കൾ മാത്രമായാലും നടത്താമെന്ന് തെളിയിച്ചു. വീട്ടിൽ കൃഷി തുങ്ങി, ഭാരതം വിദേശ രാജ്യങ്ങളുടെ മുന്നിൽ ഒരു സംഭവമാണെന്ന് തെളിയിച്ചു. എല്ലാവരുടെയും കലാവാസന പുറത്തു വന്നു. ഈ ലോകം എത്ര വലുതാണെങ്കിലും അതിലും വലിയൊരു ലോകം വീട്ടിൽത്തന്നെയുണ്ടെന്നും തെളിയിച്ചു. ഇത്തിരി ഭക്ഷണവും വസ്ത്രവും കിടക്കാനൊരിടവും മാത്രമേ ജീവിക്കാനാവശ്യമുള്ളൂ എന്ന് തിരിച്ചറിഞ്ഞു. വിദേശ രാജ്യങ്ങളിൽ പോയി എന്തൊക്കെ വെട്ടിപ്പിടിച്ചാലും ഒടുവിൽ സ്വന്തം വീട് തന്നെ രക്ഷ എന്ന് മനസ്സിലായി. ജീവിതം അങ്ങനെയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും നമുക്കായി കരുതി വെയ്ക്കുക. ഇതൊരു വീണ്ടുവിചാരത്തിന്റെ കാലമാണ് ഒന്നും നമ്മുടെ സ്വന്തമല്ല. ഒന്നിന്റെ പേരിലും അഹങ്കരിക്കേ ണ്ടതില്ല., എന്ന് വിളിച്ചു പറയുന്ന വീണ്ടുവിചാരത്തിന്റെ കാലം.  നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കുഞ്ഞൻ വൈറസാണ് ഇതിനൊക്കെ കാരണം. സ്വന്തം മുഖം തൊടുന്നതും ഷേക്ക് ഹാൻഡ് കൊടുക്കുന്നതും കൂട്ടം കൂടുന്നതും വരെയുള്ള മനുഷ്യന്റെ സഹജവാസനകൾക്കാണ് ഈ വൈറസ് അരുതെന്ന് പറഞ്ഞത്.  ഒരു പക്ഷേ മനുഷ്യന് സ്വന്തം ചെയ്തികളെ കുറിച്ച് മനസ്സിലാക്കാനും ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാനും തെറ്റുകൾ തിരുത്താനും പ്രകൃതി നൽകിയ ഒരവസരം . കൊറോണ കാലത്ത് ഞാനും ചേട്ടനുമൊക്കെ നട്ട ചെടികൾ നല്ലത് പോലെ വളർന്നു. അത് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷമാണ്. പുസ്തകങ്ങൾ ഞാൻ കുറേക്കൂടി വായിച്ചതും ഈ ലോക്ക്ഡൗൺ കാലത്താണ്
ഇന്ന് ഏപ്രിൽ 19 ലോക്ക് ഡൗണിന്റെ 24-ാം ദിവസം. ഇന്ന് ലോക ഹീമോഫീലിയ ദിനമാണ്. ഈ വർഷമെനിക്ക് ഹീമോഫീലിയയെ കുറിച്ച് പഠിക്കാനുണ്ടായിരുന്നു. ഇന്ന് ഒരേയൊരു കോവിഡ് രോഗി മാത്രം. ഈ കോവിഡ് കാലം തിരിച്ചറിവിന്റെ കാലമാണ്. ഒരു വാട്സ് ആപ്പ് സന്ദേശത്തിൽ നിന്നാണ് ഈ വിഷയം എനിക്ക് കിട്ടിയത്. ആലോചിച്ചാൽ ശരിയാണ് അവയിൽ ചില തിരിച്ചറിവുകൾ' ആളുകളുടെ യാത്രകൾ മിക്കതും വെറുതെയായിരുന്നു എന്ന് തെളിയിച്ചു. വായു മലിനീകരണം ഇല്ലാതാക്കി' ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കി , വീടും പരിസരവും വൃത്തിയാക്കി. വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് പഠിപ്പിച്ചു, മദ്യനിരോധനം നടപ്പിലാക്കി, ജങ്ക് ഫുഡ് ഇല്ലെങ്കിലും ജീവിക്കുമെന്ന് തെളിയിച്ചു. വീട്ടിലിരുന്നാലും പ്രാർഥിക്കാമെന്നും, വിവാഹവും മരണ ചടങ്ങുകളും അടുത്ത ബന്ധുക്കൾ മാത്രമായാലും നടത്താമെന്ന് തെളിയിച്ചു. വീട്ടിൽ കൃഷി തുങ്ങി, ഭാരതം വിദേശ രാജ്യങ്ങളുടെ മുന്നിൽ ഒരു സംഭവമാണെന്ന് തെളിയിച്ചു. എല്ലാവരുടെയും കലാവാസന പുറത്തു വന്നു. ഈ ലോകം എത്ര വലുതാണെങ്കിലും അതിലും വലിയൊരു ലോകം വീട്ടിൽത്തന്നെയുണ്ടെന്നും തെളിയിച്ചു. ഇത്തിരി ഭക്ഷണവും വസ്ത്രവും കിടക്കാനൊരിടവും മാത്രമേ ജീവിക്കാനാവശ്യമുള്ളൂ എന്ന് തിരിച്ചറിഞ്ഞു. വിദേശ രാജ്യങ്ങളിൽ പോയി എന്തൊക്കെ വെട്ടിപ്പിടിച്ചാലും ഒടുവിൽ സ്വന്തം വീട് തന്നെ രക്ഷ എന്ന് മനസ്സിലായി. ജീവിതം അങ്ങനെയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും നമുക്കായി കരുതി വെയ്ക്കുക. ഇതൊരു വീണ്ടുവിചാരത്തിന്റെ കാലമാണ് ഒന്നും നമ്മുടെ സ്വന്തമല്ല. ഒന്നിന്റെ പേരിലും അഹങ്കരിക്കേ ണ്ടതില്ല., എന്ന് വിളിച്ചു പറയുന്ന വീണ്ടുവിചാരത്തിന്റെ കാലം.  നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കുഞ്ഞൻ വൈറസാണ് ഇതിനൊക്കെ കാരണം. സ്വന്തം മുഖം തൊടുന്നതും ഷേക്ക് ഹാൻഡ് കൊടുക്കുന്നതും കൂട്ടം കൂടുന്നതും വരെയുള്ള മനുഷ്യന്റെ സഹജവാസനകൾക്കാണ് ഈ വൈറസ് അരുതെന്ന് പറഞ്ഞത്.  ഒരു പക്ഷേ മനുഷ്യന് സ്വന്തം ചെയ്തികളെ കുറിച്ച് മനസ്സിലാക്കാനും ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാനും തെറ്റുകൾ തിരുത്താനും പ്രകൃതി നൽകിയ ഒരവസരം . കൊറോണ കാലത്ത് ഞാനും ചേട്ടനുമൊക്കെ നട്ട ചെടികൾ നല്ലത് പോലെ വളർന്നു. അത് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷമാണ്. പുസ്തകങ്ങൾ ഞാൻ കുറേക്കൂടി വായിച്ചതും ഈ ലോക്ക്ഡൗൺ കാലത്താണ് ഈ ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങൾ എന്റെ ഓർമ്മപ്പുസ്തകത്തിൽ എന്നുമുണ്ടാവും.

2,279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/806526" എന്ന താളിൽനിന്ന് ശേഖരിച്ചത്