Jump to content
സഹായം

"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
  പ്രകൃതി സംരക്ഷണം
   
  പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണല്ലോ .അത് ഓരോരുത്തരുടെയും സാമൂഹ്യ ബാധ്യതയാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ബാധ്യത തിരിച്ചറിയണം. പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ നടത്തുമ്പോൾ പുതിയ തലമുറയ്ക്ക്പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ സഹായിക്കുന്നു .ഇന്ന് കുട്ടികളെ കൊണ്ട് കഴിയുന്നത്ര  തൈകൾവെച്ചുപിടിപ്പിക്കുക,അവയെ  സംരക്ഷിക്കുക,പക്ഷികളെ നിരീക്ഷിച്ചും  കുട്ടികളെ പ്രകൃതി യുമായി ബന്ധപ്പെടുത്തുക . പ്രകൃതി നിരീക്ഷണത്തിലെ പല ഗുണഫലങ്ങളിൽ ഒന്നാണ് സഹജീവികളോടുള്ള അനുകമ്പയും ദയാവായ്പും .  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈകാരിക ബന്ധം സാധിക്കാതെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങുമെത്താൻ  കഴിയില്ല. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക  എന്നതാവണം നമ്മുടെ മുദ്രാവാക്യം. ഈലോക് ഡൗൺ കാലം പ്രകൃതിയിൽ നിന്നും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുക.

  അവർ പ്രകൃതിയെ നീരീക്ഷിക്കട്ടെ. പഠിക്കേണ്ടത് സ്വയം കണ്ടെത്തട്ടെ. അവധിദിനങ്ങളിൽ കുട്ടികളിൽ പ്രകൃതി ബോധം വളർത്താൻ അവർക്കായി കുറച്ച് സമയം അനുവദിക്കുകയും സ്വന്തം പറമ്പിൽ ഉള്ള വിവിധ സസ്യങ്ങളുടെ  ഇലകളുടെ  രൂപം ,പൂക്കൾ,,ഏതുതരം ചെടികൾ , കായ്കൾ  എന്നൊക്കെ നിരീക്ഷിക്കുക. ഇതിലൂടെ പ്രകൃതിയുമായി അലിഞ്ഞു ചേരാൻ അവസരം ലഭിക്കുകയും ചെയ്യും. പ്രകൃതി സംരക്ഷിക്കാൻ ഇത് കാരണമാകും.. പ്രകൃതി സ്നേഹം വളരട്ടെ. പ്രകൃതി പ്രതിഭാസങ്ങളെയും കാണുന്ന എന്തിനേയും താല്പര്യത്തോടെ  നോക്കിക്കാണാനുള്ള അന്വേഷണ മനോഭാവം കുട്ടികളുടെ സ്വഭാവികമായ  സ്വഭാവസവിശേഷതയാണ്  

വരി 23: വരി 23:
| color= 2
| color= 2
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/805508...1656141" എന്ന താളിൽനിന്ന് ശേഖരിച്ചത്