Jump to content
സഹായം

"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/എൻ്റെ ലല്ലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എൻ്റെ ലല്ലു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
'നല്ല മഴയുള്ള ഒരു ദിവസമാണ് അവൻ, ലല്ലു വീട്ടിലെത്തിയത്. നനഞ്ഞു കുതിർന്ന ദേഹത്ത് നോക്കിയാൽ അസ്ഥിക കൂടമാണെന്ന് തോന്നുമായിരുന്നു.
2 ദിവസമായി അവൻ അവിടെയൊക്കെ കറങ്ങി നടന്നിരുന്നത് കണ്ടിരുന്നു
അന്ന് വന്ന പ്പോഴുള്ള ചാവാലിലക്ഷണമൊന്നുമല്ല , അവനിപ്പോൾ തടിച്ചുരുണ്ട് മിടുക്കനായി.
എൻ്റെ 'ലല്ലു 'ആയി - അതെങ്ങനെയെന്നോ?
ഒരു ദിവസം രാവിലെ അവൻ മുഖത്ത് ചോരയുമായി വാതിലിൽക്കൽ വന്ന് കുരച്ചു - ഇറങ്ങി ചെന്ന എന്നേയും ഏട്ടനെയും കൊണ്ട് അവൻ കോഴിക്കൂടിന് മുന്നിലെത്തി അവിടെ ഒരു മരപ്പട്ടിചോരയ
ചോരയിൽ കുളിച്ചു കിടക്കുന്നു. കൂട്ടിൽ പേടിച്ച് പമ്മിയിരിക്കുന്ന എൻ്റെ ശാരി ,,മേരി, രാജേശ്വരിമാരുംജoബനും തുമ്പനും - ഓ അവരെ അറിയില്ലേ എൻ്റെ പ്രിയ കൂട്ടുകാർ - സ്കൂളിൽ നിന്നും കിട്ടിയതാണ് രണ്ട് പൂവൻമാരും 3 പിടയും
അങ്ങനെ എൻ്റെ പ്രിയപ്പെട്ടവരെ രക്ഷിച്ച വൻ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവനായി -എൻ്റെ ലല്ലുവായി '
</p>
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804843" എന്ന താളിൽനിന്ന് ശേഖരിച്ചത്