"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ആധുനിക ജീവിതവും പരിസ്ഥിതി സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ആധുനിക ജീവിതവും പരിസ്ഥിതി സംരക്ഷണവും (മൂലരൂപം കാണുക)
22:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 19: | വരി 19: | ||
ന്താപേക്ഷിതമാണ്. പരിസ്ഥിതി തകർച്ചയുടെ ഫലമായി ഇന്ത്യയിൽ വളരെ | ന്താപേക്ഷിതമാണ്. പരിസ്ഥിതി തകർച്ചയുടെ ഫലമായി ഇന്ത്യയിൽ വളരെ | ||
യധികം പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നു. വൈറ്റ് വിങ്ഡ് വുഡ് ഡക്ക്, ഇന്ത്യൻ ബസ്റ്റാർഡ് തുടങ്ങിയവ ഇതിൽ ചിലതു മാത്രം. കേരളത്തിൽ സിലോൺ ഫ്രോഗ് മൗത്ത്, കാക്ക, മലമുഴക്കി, മരംകൊത്തി തുടങ്ങിയവയൂം ഉൾപ്പെടുന്നു.
1980 ൽ ഭരത്പൂരിൽ കഴുകന്മാരുടെ കൂടുകൾ 340 എണ്ണമായിരുന്നു കണ്ടത്. 2014 ൽ അത് വെറും ഒരെണ്ണമായി ചുരുങ്ങി. ചത്തുവീണ കഴുകന്മാരുടെ ശവശരീരം പരിശോധിച്ചപ്പോൾ ബി.സി.എച്ച്, ഡി.ഡി.റ്റി, എച്ച്.സി.എച്ച് എന്നിവ വലിയ തോതിൽ കാണപ്പെട്ടു.
| യധികം പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നു. വൈറ്റ് വിങ്ഡ് വുഡ് ഡക്ക്, ഇന്ത്യൻ ബസ്റ്റാർഡ് തുടങ്ങിയവ ഇതിൽ ചിലതു മാത്രം. കേരളത്തിൽ സിലോൺ ഫ്രോഗ് മൗത്ത്, കാക്ക, മലമുഴക്കി, മരംകൊത്തി തുടങ്ങിയവയൂം ഉൾപ്പെടുന്നു.
1980 ൽ ഭരത്പൂരിൽ കഴുകന്മാരുടെ കൂടുകൾ 340 എണ്ണമായിരുന്നു കണ്ടത്. 2014 ൽ അത് വെറും ഒരെണ്ണമായി ചുരുങ്ങി. ചത്തുവീണ കഴുകന്മാരുടെ ശവശരീരം പരിശോധിച്ചപ്പോൾ ബി.സി.എച്ച്, ഡി.ഡി.റ്റി, എച്ച്.സി.എച്ച് എന്നിവ വലിയ തോതിൽ കാണപ്പെട്ടു.

വ്യവസായശാലകളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് വളരെ ദോഷമാണ്. ആലുമിനിയം അൾഷിമേഴ്സ് രോഗവും, വനേഡിയം എല്ലുകളുടെ ദ്രവീകരണവും ബെറിലിയം ശ്വാസകോശ കാൻസറും ഉണ്ടാക്കുന്നു. ഇതുപോലുള്ള വാതകങ്ങൾ മൂലം പലതരം അസുഖങ്ങൾ ഇപ്പോൾ കണ്ടുവരുന്നു.വ്യവസായശാലകളിൽനിന്ന് പുറംതള്ളുന്ന ഇത്തരം വാതകങ്ങൾ ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. <
പരിസ്ഥിതിയോട് ചെയ്യുന്ന ഇത്തരം ദോഷങ്ങൾ നിരവധി ദുരന്തങ്ങൾക്ക് കാരണമാകുന്നു. സിംഹവാലൻ കുരങ്ങ്, വരയാട്, |
വ്യവസായശാലകളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് വളരെ ദോഷമാണ്. ആലുമിനിയം അൾഷിമേഴ്സ് രോഗവും, വനേഡിയം എല്ലുകളുടെ ദ്രവീകരണവും ബെറിലിയം ശ്വാസകോശ കാൻസറും ഉണ്ടാക്കുന്നു. ഇതുപോലുള്ള വാതകങ്ങൾ മൂലം പലതരം അസുഖങ്ങൾ ഇപ്പോൾ കണ്ടുവരുന്നു.വ്യവസായശാലകളിൽനിന്ന് പുറംതള്ളുന്ന ഇത്തരം വാതകങ്ങൾ ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. <
പരിസ്ഥിതിയോട് ചെയ്യുന്ന ഇത്തരം ദോഷങ്ങൾ നിരവധി ദുരന്തങ്ങൾക്ക് കാരണമാകുന്നു. സിംഹവാലൻ കുരങ്ങ്, വരയാട്, കരിങ്കുരങ്ങ്, ഉടുമ്പ് തുടങ്ങിയവ വംശനാശഭീഷണിയിലാണ്. 1930 ൽ മ്യൂസ് താഴ്വരയിൽ ഉണ്ടായ ദുരന്തത്തിൽ 60 പേർ മരിച്ചു. 1948 ൽ പെൻസിൽ വാനിയയിൽ ഉണ്ടായ പുകമഞ്ഞിൽആയിരത്തോളം പേർ മരിച്ചു. 1952 ൽ ലണ്ടനിൽ പുകമഞ്ഞിൽ മരിച്ചത് 5000 പേരാണ്. 1984 ഡിസംബർ 3 ന് ഉണ്ടായ ഭോപ്പാൽ ദുരന്തവും കേരളത്തിലെ എൻഡോസൾഫാൻ ദുരന്തവും ഇന്ത്യയിലെ പാരിസ്ഥിതിക ദുരന്തങ്ങളാണ്. അടുത്തിടെ ആമസോണിലുണ്ടായ തീപിടുത്തവും ഡൽഹിയിൽ നിരന്തരമായുണ്ടാകുന്ന പുകമഞ്ഞും പരിസ്ഥിതിയോട് നാം ചെയ്തതിൻെറ ഫലമാണ്.

നമ്മുടെജീവിതവുംഭാവിയുംപ്രകൃതിയുമായി ദൃഢബന്ധമുള്ളതാണ്. |
നമ്മുടെജീവിതവുംഭാവിയുംപ്രകൃതിയുമായി ദൃഢബന്ധമുള്ളതാണ്.പരിസ്ഥിതിസംരക്ഷണത്തിൽഅലംഭാവം കാണിക്കുന്നവർക്ക് പ്രകൃതി ഒരിക്കലും മാപ്പ് നൽകില്ല. ഉത്തരാഫ്രിക്കയിലെ മണ്ണ് മരുഭൂമിയായതോടെയാണ് റോമാ സാമ്രാജ്യം തകർന്നു വീണതെന്ന് ചരിത്രം വിളിച്ചോതുന്നു. അതി നാൽ നാം പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായിരിക്കണം.

{{BoxBottom1 | {{BoxBottom1 | ||
| പേര്= അസ് ലഹ് ജിനാൻ പി.ടി | | പേര്= അസ് ലഹ് ജിനാൻ പി.ടി |