"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ വായു ഭക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ വായു ഭക്ഷികൾ (മൂലരൂപം കാണുക)
22:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വായു ഭക്ഷികൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വായു ഭക്ഷികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വായു ഭക്ഷികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
അണുപോലിരുന്നവൻ അണുബോംബ് പോലിന്നു | |||
പാരിലെ കണ്ണികൾ | |||
അറുത്തെറിഞ്ഞുവോ....? | |||
ലക്ഷണമൊത്തൊരു തിലകകുറി പോലെ | |||
കരകൾ ഒന്നായി ഹന്തയാൽ വാഴുന്നു | |||
വൈദ്യപുരകളിൽ ഉത്സവ മേളമായി | |||
അതിഥിയും അനാഥമായി ചുമരുകൾക്കിടയിലും | |||
വൈദ്യരോ ഇന്നിതാ ജാഗ്രതരായി നീങ്ങി | |||
വായുതൻ അന്നമായി മാറുന്നു | |||
ആംഗുലിയങ്ങളിൽ എച്ചിലോ കാണ്മതില്ല | |||
വദനമോ ആമ്പൽ പോൽ ചുവന്നതോ കാണ്മതില്ല | |||
നാഡീവ്യൂഹങ്ങളോ മരവിച്ചു നിൽപ്പതാ | |||
ഇമകൾക്കു യുദ്ധമില്ലെന്നു സാരം | |||
പൂന്താനവും പണ്ട് വാത്മീകിയും ചൊന്ന | |||
ചിന്തകളിന്നങ്ങു ദൃഷ്ടിയിൽ കാണുന്നു | |||
മരുപ്പച്ച തേടുന്ന പ്രാണന്റെ യാത്ര | |||
ക്കൊരന്ത്യം വരുത്തുവാനിവനിന്നു സാധ്യമായ് | |||
ജലത്തിനുമൊടുവിൽ വായു ഭക്ഷിയായി | |||
തീരുന്നു | |||
നിരാലംബനതിജീവനം അസാധ്യമല്ലിന്നു | |||
മർത്ത്യ ... ഓടു നീ ഗൃഹത്തിന്റെ | |||
ചുവരുകൾക്കിടയിലായ്...... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവിക അനിൽകുമാർ | |||
| ക്ലാസ്സ്=9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 27021 | |||
| ഉപജില്ല= കോതമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |