Jump to content
സഹായം

"എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി  | കോറോണയെന്ന മഹാവ്യാധി ]]
*[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി  | കോറോണയെന്ന മഹാവ്യാധി ]]
*[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]]
*[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]]
*[[{{PAGENAME}}/ജാഗ്രത |ജാഗ്രത ]]{{BoxTop1
*[[{{PAGENAME}}/ ജാഗ്രത | ജാഗ്രത ]]
| തലക്കെട്ട്=  ജാഗ്രത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
കൂട്ടുകാരെ കൂട്ടുകാരെ
കോറോണയെതുരത്തിടാം
കൂട്ടമായി കളിച്ചിടാതെ
കരുതലോടെ നീങ്ങിടാം
അവധിയല്ല കരുതലാണ്
സ്കൂളാകെ അടച്ചത്
കൂട്ടുകാരെ കൂട്ടുകാരെ
കോറോണയെതുരത്തിടാം
കോറോണയെ ചെറുക്കുവാൻ
ഉത്തമ ഔഷധം
ശുചിത്വമാണ് സുപ്രധാനം
കൂട്ടുകാരെ ഓർക്കുക
ഇടക്കിടെ കൈകൾരണ്ടും
വൃത്തിയായി കഴുകിടാം
കൺകളിലും വായിലും
മൂക്കിലും കൂട്ടരേ
കൈയ്യിനാൽ സ്പർശനം
അരുതരുത് സ്നേഹരേ...
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
നിർഭയം പൊരുതിടാം
ജാഗ്രത കൈവിടാതെ
നമുക്കൊന്നായിനേരിടാം 
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ സുൽത്താന
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്. എൻ. വി. ടി. ടി. ഐ കാക്കാഴം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35341
| ഉപജില്ല=  അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804284" എന്ന താളിൽനിന്ന് ശേഖരിച്ചത്