"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമുക്ക് മറികടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമുക്ക് മറികടക്കാം (മൂലരൂപം കാണുക)
22:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''നമുക്ക് മറികടക്കാം ''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
2020 വർഷം ആരംഭത്തിൽ തന്നെ മനുഷ്യരെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കൊറോണാ വൈറസ് അഥവാ കോവിഡ് -19. ഏതുരോഗത്തേയും മറികടക്കാനുള്ള ആദ്യപടി ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുക എന്നുതാണ്. ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള ആരോഗ്യ ശീലങ്ങൾ അനുവർത്തിക്കുന്നതിലൂടെ ഏതുകാലഘട്ടത്തിലും ഏതു രോഗത്തേയും നേരിടാൻ ശരീരം ശേഷിയു ള്ളതാകും. ആദ്യമായി പൊതുവായ ചില കാര്യങ്ങൾ പറയട്ടെ, കടുത്ത വേനലായതുകൊണ്ട് കഞ്ഞിവെള്ളം, പാൽ, മോര്, സംഭാരം, പഴച്ചാറുകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാം. വിയർത്തിരിക്കുമ്പോൾ തലയിൽ എണ്ണ തേക്കരുത്, രണ്ടുനേരമെങ്കിലും കുളിക്കണം, അയഞ്ഞ പരുത്തി വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ഉചിതം. കൈയ്യും മുഖവും വൃത്തിയായിരിക്കുവാൻ ശ്രദ്ധിക്കണം. അനാവശ്യമായി വീടിനുപുറത്തിറങ്ങാതെയും സാമൂഹിക അകലം പാലിച്ചുകൊണ്ടും ഈ വിപത്തിനെ നമുക്ക് മറികടക്കാം | 2020 വർഷം ആരംഭത്തിൽ തന്നെ മനുഷ്യരെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കൊറോണാ വൈറസ് അഥവാ കോവിഡ് -19. ഏതുരോഗത്തേയും മറികടക്കാനുള്ള ആദ്യപടി ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുക എന്നുതാണ്. ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള ആരോഗ്യ ശീലങ്ങൾ അനുവർത്തിക്കുന്നതിലൂടെ ഏതുകാലഘട്ടത്തിലും ഏതു രോഗത്തേയും നേരിടാൻ ശരീരം ശേഷിയു ള്ളതാകും. ആദ്യമായി പൊതുവായ ചില കാര്യങ്ങൾ പറയട്ടെ, കടുത്ത വേനലായതുകൊണ്ട് കഞ്ഞിവെള്ളം, പാൽ, മോര്, സംഭാരം, പഴച്ചാറുകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാം. വിയർത്തിരിക്കുമ്പോൾ തലയിൽ എണ്ണ തേക്കരുത്, രണ്ടുനേരമെങ്കിലും കുളിക്കണം, അയഞ്ഞ പരുത്തി വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ഉചിതം. കൈയ്യും മുഖവും വൃത്തിയായിരിക്കുവാൻ ശ്രദ്ധിക്കണം. അനാവശ്യമായി വീടിനുപുറത്തിറങ്ങാതെയും സാമൂഹിക അകലം പാലിച്ചുകൊണ്ടും ഈ വിപത്തിനെ നമുക്ക് മറികടക്കാം. | ||
<br><br> | <br><br> | ||
{{BoxBottom1 | {{BoxBottom1 |