"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസര ശുചീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസര ശുചീകരണവും (മൂലരൂപം കാണുക)
22:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും പരിസര ശുചീകരണവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ആരോഗ്യവും പരിസര ശുചീകരണവും | |||
ആരോഗ്യസംരക്ഷണത്തിന്റെയും സാക്ഷരതയുടെയും കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. | |||
എന്നാൽ മാലിന്യസംസ്കരണത്തിലും പൊതുപരിസര ശുചീകരണത്തിലും മലയാളി തീരാ ശ്രദ്ധ | |||
ചെലുത്തുന്നില്ല.ഈ അടുത്ത കാലത്തു പല പകർച്ച വ്യാധികളും കേരളത്തിൽ തിരുച്ചു വരാൻ | |||
കാരണം ഇതാണ്. | |||
വീട്ടിന്നുള്ളില്ലേ ശുചിത്വത്തിലും ശരീര ശുചിത്വത്തിലും നാം വിട്ടു വീഴ്ച ചെയ്യാറില്ല. | |||
എന്നാൽ വീട്ടിൽ നിന്ന് പരിസരത്തേക്കും മറ്റുള്ളവരുടെ | |||
പുരയിടങ്ങളിലേക്കും മാലിന്യം വലിച്ചെറിയാൻ നമുക്ക് ഒരു മടിയുമില്ല. | |||
മാലിന്യങ്ങൾ അവരവർ സംസ്കരിച്ചാലേ ഈ സമൂഹം വൃത്തിയുള്ളതായി മാറ്. | |||
</p> |