Jump to content
സഹായം

English Login float HELP

"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ഒരു പോസിറ്റീവ് ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=3
| color=3
}}
}}
2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് World health Organisation (WHO) അതിനെ COVID-19 എന്ന് അതിനെ നാമകരണം ചെയ്‍തു.  മൂന്നു നാലു മാസത്തിനുള്ളിൽ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇത് വ്യാപിച്ചു കൊണ്ിരിക്കുകയാണ്.  ലോകത്തിൽ ഒന്നര ലക്ഷം ആളുകൾ ഇതു മൂലം മരണമട‍ഞ്ഞു.  23 ലക്,ത്തിലധികം ആളുകൾ രോഗബാധിതരായി.  ഈ രോഗത്താൽ രാജ്യത്ത് സാമൂഹികമായും, സാമ്പത്തികമായും, സാസ്‍കാരികമായും ഒരുപാട് നഷ്‍ടങ്ങൾ ഉണ്ടായി..  പലർക്കും തൊഴിൽ നഷ്‍ടപെട്ടു.  ഈ രോഗത്തെ പ്രതിരോധിക്കുവാനുള്ള ഏക മാർഗം വ്യൿതി ശുചിത്വവും, സാമുഹ്യ അകലം പാലിക്കലുമാണ്.  'ബ്രേക്ക് ദ് ചെയ്‍ൻ' എന്ന പ്രവർത്തനത്തിലൂടെ ആരോഗ്യമേകലലയിലുള്ളവർ, പോലീസ്, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവരും ഇതിന്റെ കണ്ണികളായി പ്രവർത്തിക്കുന്നു.  യൂരോപ്യൻ രാജ്യങ്ങളിൽ വലിയ തോതിൽ ആളപായമുണ്ടായി.  നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രവർത്തനക്ഷമത വിലയിരുത്തുമ്പോൾ ഇവിടെ മരമ വിരക്ക് വളരെ കുരവും രോഗവിമുൿതി നേടുന്നവരുടെ ൺണ്ണം വളരെ വലുതുമാണ്.  രോഗവ്യാപനം തടയുന്നതിന്  നാം അതിഥി തൊഴിലാളികളെ ഭക്ഷണവും താമസവും നൽകി ഇവിടെ താമസിപ്പിച്ചു കൊണ്ട് ഏവരേയും സമഭാവനയോടെ കണ്ട് മുന്നോട്ടു നീങ്ങുന്നു.  മറ്റു രാജ്യങ്ങളിൽ രോഗികളും ആരോഗ്യ പ്രവർത്തകരും വളരെയേറെ മരിച്ചപ്പോഴും മനുക്ക് അങ്ങനെ ഒരവസ്ഥ വരാതെ നമ്മുടെ ഗവൺമെന്റ് മാതൃകാപരമായ ഒരു സമീപനം കാഴ്‍ചവച്ചു.  ക്വറന്റീനിൽ കഴിയുന്നവർക്ക് സമൂഹ അടുഖ്ഖള വഴി ഭക്ഷണം എത്തിച്ചു കൊടുക്കുകയും, രോഗികൾക്കുള്ള മരുന്നും സേവനവും ഉറപ്പാക്കുകയും ചെയ്‍തു.
2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് World health Organization (WHO) അതിനെ COVID-19 എന്ന് നാമകരണം ചെയ്‍തു.  മൂന്നു നാലു മാസത്തിനുള്ളിൽ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇത് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.  ലോകത്തിൽ ഒന്നര ലക്ഷം ആളുകൾ ഇതു മൂലം മരണമട‍ഞ്ഞു.  23 ലക്ഷത്തിലധികം ആളുകൾ രോഗബാധിതരായി.  ഈ രോഗത്താൽ രാജ്യത്ത് സാമൂഹികമായും, സാമ്പത്തികമായും, സാസ്‍കാരികമായും ഒരുപാട് നഷ്‍ടങ്ങൾ ഉണ്ടായി..  പലർക്കും തൊഴിൽ നഷ്‍ടപെട്ടു.  ഈ രോഗത്തെ പ്രതിരോധിക്കുവാനുള്ള ഏക മാർഗം വ്യൿതി ശുചിത്വവും, സാമുഹ്യ അകലം പാലിക്കലുമാണ്.  'ബ്രേക്ക് ദ് ചെയ്‍ൻ' എന്ന പ്രവർത്തനത്തിലൂടെ ആരോഗ്യ മേഖലയിലുള്ളവർ, പോലീസ്, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവരും ഇതിന്റെ കണ്ണികളായി പ്രവർത്തിക്കുന്നു.  യൂരോപ്യൻ രാജ്യങ്ങളിൽ വലിയ തോതിൽ ആളപായമുണ്ടായി.  നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രവർത്തനക്ഷമത വിലയിരുത്തുമ്പോൾ ഇവിടെ മരണ  നിരക്ക് വളരെ കുറവും രോഗ വിമുൿതി നേടുന്നവരുടെ എണ്ണം വളരെ വലുതുമാണ്.  രോഗവ്യാപനം തടയുന്നതിന്  നാം അതിഥി തൊഴിലാളികളെ ഭക്ഷണവും താമസവും നൽകി ഇവിടെ താമസിപ്പിച്ചു കൊണ്ട് ഏവരേയും സമഭാവനയോടെ കണ്ട് മുന്നോട്ടു നീങ്ങുന്നു.  മറ്റു രാജ്യങ്ങളിൽ രോഗികളും ആരോഗ്യ പ്രവർത്തകരും വളരെയേറെ മരിച്ചപ്പോഴും നമുക്ക് അങ്ങനെ ഒരവസ്ഥ വരാതെ നമ്മുടെ ഗവൺമെന്റ് മാതൃകാപരമായ ഒരു സമീപനം കാഴ്‍ചവച്ചു.  ക്വറന്റീനിൽ കഴിയുന്നവർക്ക് സമൂഹ അടുക്കള വഴി ഭക്ഷണം എത്തിച്ചു കൊടുക്കുകയും, രോഗികൾക്കുള്ള മരുന്നും സേവനവും ഉറപ്പാക്കുകയും ചെയ്‍തു.
അവധിക്കാലം എന്നത് നമുക്ക് ആഘോഷമാണ്.  പാർക്കിലും ബീച്ചിലും സിനിമ തിയറ്ററിലും ടൂറിനു പോകുകയുമോക്കെയാണ് അവയിൽ പ്രധാനം.  എന്നാൽ ഇത്തവണത്തെ അവധിക്കാലത്ത്  ഇതൊന്നും ഇല്ല എങ്കിലും നമുക്ക് സന്തോഷം നൽകുന്ന ഒരുപാട് സന്തോഷങ്ങൾ നമ്മുടെ വീടുകളിൽ തന്നെയുണ്ട്.  മാതാപിതാക്കളും സഹോദരങ്ങളും ഒരുമിച്ചിരുന്ന് കളിക്കാനും, പ്രാർഥിക്കാനും, ഭക്ഷണം കഴിക്കാനും നമുക്ക് കഴിയുന്നു.   
അവധിക്കാലം എന്നത് നമുക്ക് ആഘോഷമാണ്.  പാർക്കിലും ബീച്ചിലും സിനിമ തിയറ്ററിലും ടൂറിനു പോകുകയുമൊക്കെയാണ് അവയിൽ പ്രധാനം.  എന്നാൽ ഇത്തവണത്തെ അവധിക്കാലത്ത്  ഇതൊന്നും ഇല്ല എങ്കിലും നമുക്ക് സന്തോഷം നൽകുന്ന ഒരുപാട് സന്തോഷങ്ങൾ നമ്മുടെ വീടുകളിൽ തന്നെയുണ്ട്.  മാതാപിതാക്കളും സഹോദരങ്ങളും ഒരുമിച്ചിരുന്ന് കളിക്കാനും, പ്രാർത്ഥിക്കാനും, ഭക്ഷണം കഴിക്കാനും നമുക്ക് കഴിയുന്നു.  എല്ലായ്പ്പോഴും തിരക്കിലായിരുന്നവർക്ക് കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാൻ ഒരുപാട് സമയം കിട്ടുന്നു.  ഇങ്ങനെ ഒരു ലോക് ഡൗൺ  വന്നതുകൊണ്ട് നമുക്ക് അങ്ങനെയും നേട്ടങ്ങളുണ്ട്.  ദുരന്തങ്ങളെ എന്നും പോസിറ്റീവായി കണ്ട് സധൈര്യം നേരിടുന്നവരാണ് നമ്മൾ.  ഈ ദുരന്തത്തേയും നാം അതിജീവിക്കും.  അതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.


{{BoxBottom1
{{BoxBottom1
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/803113" എന്ന താളിൽനിന്ന് ശേഖരിച്ചത്