Jump to content
സഹായം

"ജി. യു. പി. എസ്. ഒളരിക്കര/അക്ഷരവൃക്ഷം/കൊറോണ എ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' *[[{{PAGENAME}}/കൊറോണ എന്ന മഹാമാരി |കൊറോണ എന്ന മഹാമാരി ]]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| തലക്കെട്ട്=കൊറോണ എന്ന മഹാമാരി           
| തലക്കെട്ട്=കൊറോണ എന്ന മഹാമാരി           
| color= 2
| color= 2
ലോകത്തിൽ ദുരന്തം വിതച്ച
മനുഷ്യ ആത്മാക്കളെ കൊന്നൊടുക്കിയ
കൊറോണ വിത്തുകളെ
പുതുപിറവി ചുറ്റിത്തിരിഞ്ഞ്
വന്ന ദുഷിച്ച നിൻ പ്രവർത്തിയെ
എങ്ങനെ വിലയിരുത്തും ജനങ്ങൾ
എങ്ങനെ ജീവിക്കും ഞങ്ങൾ
നീ പറഞ്ഞു തരിക തന്നെ വേണം
എന്നാൽ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ
ഞങ്ങളെ രക്ഷിക്കൂ
രക്ഷിച്ചേ മതിയാവൂ
ലോകത്ത് എന്നും നടക്കുന്ന
സംഭവമാണ് കണ്ടുപിടിത്തങ്ങൾ
അതിൽ എത്ര കണ്ട് ജയം എത്രകണ്ട് തോൽവി
ആ ആ തോൽവി തന്നെയല്ലേ കൊറോണ
കണ്ടുപിടുത്തങ്ങളെ ദൂരെ പോകു
ദൂരെ പോകൂ
          
          
}}
}}
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/802908" എന്ന താളിൽനിന്ന് ശേഖരിച്ചത്