ജി. യു. പി. എസ്. ഒളരിക്കര/അക്ഷരവൃക്ഷം/കൊറോണ എ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

 ലോകത്തിൽ ദുരന്തം വിതച്ച
 മനുഷ്യ ആത്മാക്കളെ കൊന്നൊടുക്കിയ
 കൊറോണ വിത്തുകളെ
 പുതുപിറവി ചുറ്റിത്തിരിഞ്ഞ്
 വന്ന ദുഷിച്ച നിൻ പ്രവർത്തിയെ
 എങ്ങനെ വിലയിരുത്തും ജനങ്ങൾ
 എങ്ങനെ ജീവിക്കും ഞങ്ങൾ
 നീ പറഞ്ഞു തരിക തന്നെ വേണം
 എന്നാൽ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ
 ഞങ്ങളെ രക്ഷിക്കൂ
 രക്ഷിച്ചേ മതിയാവൂ
 ലോകത്ത് എന്നും നടക്കുന്ന
 സംഭവമാണ് കണ്ടുപിടിത്തങ്ങൾ
 അതിൽ എത്ര കണ്ട് ജയം എത്രകണ്ട് തോൽവി
 ആ ആ തോൽവി തന്നെയല്ലേ കൊറോണ
 കണ്ടുപിടുത്തങ്ങളെ ദൂരെ പോകു
 ദൂരെ പോകൂ
 

ഐശ്വര്യ .കെ .ചന്ദ്രൻ
6എ ജി . യു .പി .എസ് .ഒളരിക്കര
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത