"ഗവ. ബി.യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/അവിചാരിതമായൊരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബി.യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/അവിചാരിതമായൊരു അവധിക്കാലം (മൂലരൂപം കാണുക)
21:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
അങ്ങനെയിരിക്കെ വിഷു എത്തി. അവർ കണി ഒരുക്കി.രാവിലെ എഴുന്നേറ്റു കണിയും കണ്ടു. എല്ലാവരും അവർക്കു കൈനീട്ടവും നൽകി.കൈനീട്ടം കിട്ടുന്ന കാശു കൊണ്ട് അവർക്കു ഒരുപാടു പ്ലാനുകൾ ഉണ്ടായിരുന്നു. അപ്പോൾ ഉണ്ണി പറഞ്ഞു "അപ്പൂ,ഇനിയും വിഷു വരും,കൈനീട്ടവും കിട്ടും.നമ്മുടെ പ്ലാനൊക്കെ തല്ക്കാലം മാറ്റി നിർത്താം. ഈ കൊറോണ മാറിയില്ലെങ്കിൽ അടുത്ത വിഷുവിനും നമ്മൾ ഇങ്ങനെ തന്നെ ഇരിക്കേണ്ടി വരും അതുകൊണ്ടു നമുക്ക് ഈ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം."ആദ്യം അപ്പുവിന് സങ്കടം വന്നെങ്കിലും പിന്നെ അവൻ സമ്മതിച്ചു.സങ്കടപെടുന്ന മറ്റുള്ളവർക്ക് വേണ്ടി നമുക്ക് ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തോടെ അവർ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് മടങ്ങി. | അങ്ങനെയിരിക്കെ വിഷു എത്തി. അവർ കണി ഒരുക്കി.രാവിലെ എഴുന്നേറ്റു കണിയും കണ്ടു. എല്ലാവരും അവർക്കു കൈനീട്ടവും നൽകി.കൈനീട്ടം കിട്ടുന്ന കാശു കൊണ്ട് അവർക്കു ഒരുപാടു പ്ലാനുകൾ ഉണ്ടായിരുന്നു. അപ്പോൾ ഉണ്ണി പറഞ്ഞു "അപ്പൂ,ഇനിയും വിഷു വരും,കൈനീട്ടവും കിട്ടും.നമ്മുടെ പ്ലാനൊക്കെ തല്ക്കാലം മാറ്റി നിർത്താം. ഈ കൊറോണ മാറിയില്ലെങ്കിൽ അടുത്ത വിഷുവിനും നമ്മൾ ഇങ്ങനെ തന്നെ ഇരിക്കേണ്ടി വരും അതുകൊണ്ടു നമുക്ക് ഈ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം."ആദ്യം അപ്പുവിന് സങ്കടം വന്നെങ്കിലും പിന്നെ അവൻ സമ്മതിച്ചു.സങ്കടപെടുന്ന മറ്റുള്ളവർക്ക് വേണ്ടി നമുക്ക് ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തോടെ അവർ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് മടങ്ങി. | ||
{{BoxBottom1 | |||
| പേര്= സുദക്ഷിണ.വി.ബി | |||
| ക്ലാസ്സ്= 5 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |