"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കഥ2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കഥ2 (മൂലരൂപം കാണുക)
21:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020v
(q) |
(v) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഒരു കൊറോണക്കാലം | | തലക്കെട്ട്=ഒരു കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | } | ||
ഇന്ന് മാർച്ച് 26 ഇനി ആകെ രണ്ട് പരീക്ഷകൾ കൂടിയേ ഉള്ളൂ . എത്രയും വേഗം കഴിഞ്ഞു കിട്ടിയാൽ പിന്നെ അവധിക്കാലം ആയി.അവധിക്കാലത്ത് എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഓർത്ത് ആവേശത്തോടെ ചിന്തിക്കുകയാണ് നന്ദിനി . സത്യത്തിൽ എഴുതാനുള്ള പരീക്ഷയെക്കാൾ വരാനിരിക്കുന്ന അവധിക്കാലം ആണ് നന്ദിനിയെ ചിന്താകുലയാക്കുന്നത്. അമ്മേ ഇത്തവണ നമുക്ക് അമ്മാവൻറെ വീട്ടിൽ പോകണം കേട്ടോ , ഇന്നലേ൦ വിളിച്ചായിരുന്നു അമ്മാവൻ. അടുത്തമാസം 27നാണ് കേട്ടോ ഉത്സവം തീരുന്നത്. താലപ്പൊലി എടുക്കാനുള്ള ഉള്ള ഹാഫ് സാരി ഞാൻ തേച്ചു വച്ചിട്ടുണ്ട് . മറക്കല്ലേ അമ്മേ അച്ഛനോട് അവധിയെടുക്കാൻ നേരത്തെ പറയണേ. | ഇന്ന് മാർച്ച് 26 ഇനി ആകെ രണ്ട് പരീക്ഷകൾ കൂടിയേ ഉള്ളൂ . എത്രയും വേഗം കഴിഞ്ഞു കിട്ടിയാൽ പിന്നെ അവധിക്കാലം ആയി.അവധിക്കാലത്ത് എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഓർത്ത് ആവേശത്തോടെ ചിന്തിക്കുകയാണ് നന്ദിനി . സത്യത്തിൽ എഴുതാനുള്ള പരീക്ഷയെക്കാൾ വരാനിരിക്കുന്ന അവധിക്കാലം ആണ് നന്ദിനിയെ ചിന്താകുലയാക്കുന്നത്. അമ്മേ ഇത്തവണ നമുക്ക് അമ്മാവൻറെ വീട്ടിൽ പോകണം കേട്ടോ , ഇന്നലേ൦ വിളിച്ചായിരുന്നു അമ്മാവൻ. അടുത്തമാസം 27നാണ് കേട്ടോ ഉത്സവം തീരുന്നത്. താലപ്പൊലി എടുക്കാനുള്ള ഉള്ള ഹാഫ് സാരി ഞാൻ തേച്ചു വച്ചിട്ടുണ്ട് . മറക്കല്ലേ അമ്മേ അച്ഛനോട് അവധിയെടുക്കാൻ നേരത്തെ പറയണേ. |