Jump to content
സഹായം

"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/നമുക്ക് ഒന്നിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒന്നിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം ഇന്ന് കടന്ന്പോകുന്നത് ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് .
പരിസരവും മറ്റുപൊതുസ്ഥലങ്ങളും ശുചീകരിക്കാതെ എന്തിനോ വേണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് നാം.
ഇന്ന് ആ ഓട്ടം ചെന്ന് നില്ക്കുന്നത് നമ്മുടെ ജീവന് പോലും വെല്ലുവിളിയായ കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മാരകരോഗത്തിനുമുന്നിലാണ്.  ഞാനും എന്റെ കുടുംബവുമാണ് ഈ ലോകത്ത് ജീവിക്കേണ്ടത് എന്ന ചിന്തയാണ് എല്ലാവർക്കും ഉള്ളത്. നമ്മുടെചുറ്റും ഒന്ന് നോക്കിയാൽ നമുക്ക് മനസ്സിലാകും, നമ്മ‍ളും ഈ രോഗത്തിന്  കാരണക്കാരാണെന്ന്.
പൊതുസ്ഥലത്ത് തുപ്പുക, മാലിന്യങ്ങൾ വലിച്ചെറിയുക , പരിസരം മലിനപ്പെടുത്തുക തുടങ്ങിയ അരുതാത്ത തെറ്റുകളാണ്  നാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് .  നമ്മുടെ ജീവിതം രോഗം മൂലം കവർന്നെടുക്കാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരേയും കൈകൂപ്പിവന്ദിക്കാം. ഇനി വരുന്ന തലമുറകളെ മാരകരോഗങ്ങളിൽനിന്നും
രക്ഷിക്കാൻ നമുക്ക്ഒന്നിച്ചുനിൽക്കാം .ജാതിയും മതവും പണവും രാഷ്ട്രീയവും നോക്കാതെ നമുക്ക് ഒന്നിച്ച് കൈകോർക്കാം.
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/801570" എന്ന താളിൽനിന്ന് ശേഖരിച്ചത്