emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
Sarinjosen (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വ്യാപനം തടയാം | color= 5 }} ചൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ചൈനയിൽ നിന്നും തുടങ്ങി ഓരോ രാജ്യത്തെയും വിഴുങ്ങി ഇപ്പോൾ നമ്മുടെ കൊച്ചു കേരളം വരെ എത്തിയ കൊറോണ എന്ന വൈറസിനെ ഇനിയും മറ്റുള്ളവരിൽ എത്താതിരിക്കാൻ നമ്മൾ ഓരോരുത്തരും സ്വയം ശുചിത്വം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃർത്തിയായി കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്യണം. ആളുകൾ കൂടുന്ന സഥലങ്ങളിൽ പോകാതിരിക്കുകയും ഹസ്തദാനം ഒഴിവാകുകയും വേണം. | ചൈനയിൽ നിന്നും തുടങ്ങി ഓരോ രാജ്യത്തെയും വിഴുങ്ങി ഇപ്പോൾ നമ്മുടെ കൊച്ചു കേരളം വരെ എത്തിയ കൊറോണ എന്ന വൈറസിനെ ഇനിയും മറ്റുള്ളവരിൽ എത്താതിരിക്കാൻ നമ്മൾ ഓരോരുത്തരും സ്വയം ശുചിത്വം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃർത്തിയായി കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്യണം. ആളുകൾ കൂടുന്ന സഥലങ്ങളിൽ പോകാതിരിക്കുകയും ഹസ്തദാനം ഒഴിവാകുകയും വേണം. | ||
ആരോഗ്യ പ്രവർത്തകർ നമ്മൾക്ക് തരുന്ന നിർദ്ദേശങ്ങൾ ഉറപ്പായും നമ്മൾ ഓരോരുത്തരും പാലിക്കണം. കഴിയുന്നതും നമ്മൾ ഓരോരുത്തരും വീടുകളിൽ തന്നെ ഇരിക്കണം. ഇപ്പോൾ ഉള്ള ഈ ലോക്ക് ഡൗൺ മൂലം നമ്മൾ വീടുകളിൽ ഇരിക്കുകയാണ്. നമ്മൾ കുട്ടികൾക്ക് വെറുതെ ഇരിക്കേണ്ട കാര്യമില്ല. നമ്മൾക്കുള്ള കലാപരമായ കഴിവുകൾ | ആരോഗ്യ പ്രവർത്തകർ നമ്മൾക്ക് തരുന്ന നിർദ്ദേശങ്ങൾ ഉറപ്പായും നമ്മൾ ഓരോരുത്തരും പാലിക്കണം. കഴിയുന്നതും നമ്മൾ ഓരോരുത്തരും വീടുകളിൽ തന്നെ ഇരിക്കണം. ഇപ്പോൾ ഉള്ള ഈ ലോക്ക് ഡൗൺ മൂലം നമ്മൾ വീടുകളിൽ ഇരിക്കുകയാണ്. നമ്മൾ കുട്ടികൾക്ക് വെറുതെ ഇരിക്കേണ്ട കാര്യമില്ല. നമ്മൾക്കുള്ള കലാപരമായ കഴിവുകൾ നമുക്ക് ഇപ്പോൾ പ്രയോജനപ്പെടുത്താം. വൃാജവാർത്തകൾ പ്രചരിപ്പിക്കാതെ നോക്കണം. വ്യക്തി ശുചിത്വം പാലിക്കുക. ആരോഗ്യത്തോടെ ഇരിക്കുക. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=വിദ്യാശങ്കർ സി യു | | പേര്=വിദ്യാശങ്കർ സി യു | ||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |