Jump to content
സഹായം

"ഗവ.മോ‍ഡൽ വി.എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <p>  
  <p>  
പരിസ്ഥിതി
 
കൊറോണവൈറസിലൂടെയും കാലാവസ്ഥാപ്രതിസന്ധിയിലുടെയും പ്രകൃതി നമുക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. തീർച്ചയായും മനുഷ്യന്റെ പെരുമാറ്റമാണ് എല്ലാക്കാലത്തും രോഗങ്ങൾക്ക് കാരണമാകുന്നത്. കൊറോണവൈറസിൽ നിന്നും ആളുകളെ സംരക്ഷിക്കുകയും അത് പടരാതിരിക്കുകയും ചെയ്യുക എന്നതിനാണ് ഇപ്പോൾ കൂടുതൽ പരിഗണന നൽകേണ്ടത്.  

                                           മനുഷ്യരിൽ പകർച്ചവ്യാധികൾ വർധിച്ചുവരികയാണ്. എബോള, പക്ഷിപ്പനി, നിപ്പ മുതലായവ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് വഴി പടർന്ന രോഗങ്ങളാണ്. കോവി‍ഡ്-19 വൈറസിനെ ശുചിത്വം, പരിസ്ഥിതിസംരക്ഷണം, രോഗപ്രതിരോധം ഈ മൂന്ന് മാർഗങ്ങൾ വഴി നമുക്ക് ഈ ലോകത്തിൽ നിന്ന് തുടച്ചു മാറ്റാം.

301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/801204" എന്ന താളിൽനിന്ന് ശേഖരിച്ചത്