Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
    നമ്മൾക്ക്  എന്തെങ്കിലും  ആപത്തു സംഭവിക്കുമ്പോൾമാത്രമാണ്  നാം നമ്മൾ ചെയ്യുന്ന  തെറ്റിനെ കുറിച്ച് ഓർത്തു പാശ്ചാത്തപികുന്നത്. ഇന്ന് നമ്മൾ നേരിടുന്ന ഓരോ ആപത്തുകളും നാം ക്ഷണിച്ച് വരുത്തുന്നതാണ്. നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ദുരന്ത ഫലമാണ് നമ്മൾ അനുഭവിക്കുന്നത്. ഈശ്വരൻ കനിഞ്ഞു നൽകിയ നമ്മുടെ പ്രകൃതിയെ നാം ഏതെല്ലാം രീതിയിൽ ആണ് ചൂഷണം ചെയ്യുന്നത് . വനനശീകരണം, കൂന്നുകളും മലകളും ഇടിച്ചു നിരത്തൽ, നെൽ പാടങ്ങൾ നികത്തൽ, നമ്മുടെ ജലസമ്പത്തുകൾ  മലിനമാക്കൽ തുടങ്ങി അനേകം  പ്രവർത്തികൾ  ചെയ്യുന്നു.  പ്രിയപ്പെട്ട കൂട്ടുകാരെ ഇനിയെങ്കിലും നമ്മൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ  നമ്മുടെ തലമുറയും, വരും തലമുറയും ഒരു പാട് മഹാമാരികളെ നേരിടേണ്ടി വരും. അതു കൊണ്ട് ഈശ്വരൻ കനിഞ്ഞു നൽകി യ നമ്മുടെ പ്രകൃതിയെ നമ്മുടെ അമ്മയെ പോലെ സ്നേഹിക്കുകയുംപരിപാലിക്കുകയും ചെയ്യുക.

{{BoxBottom1
{{BoxBottom1
| പേര്=  അഭിനവ്. R.R
| പേര്=  അഭിനവ്. R.R
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=sheebasunilraj| തരം= ലേഖനം}}
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800865...946030" എന്ന താളിൽനിന്ന് ശേഖരിച്ചത്