"ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണാനന്തരപുതുലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണാനന്തരപുതുലോകം (മൂലരൂപം കാണുക)
21:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണാനന്തര പുതുലോകം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19.എന്ന മഹാമാരി നമ്മെ തകർക്കാൻ വന്നപ്പോൾ നമ്മൾ ഓരോരുത്തർക്കും സംഭവിച്ചത് വലിയ നഷ്ടം തന്നെയാണ്. | <p>കോവിഡ് 19.എന്ന മഹാമാരി നമ്മെ തകർക്കാൻ വന്നപ്പോൾ നമ്മൾ ഓരോരുത്തർക്കും സംഭവിച്ചത് വലിയ നഷ്ടം തന്നെയാണ്. | ||
ഈ അവധിക്കാലം ആസ്വദിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഞാൻ. കൊറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ | ഈ അവധിക്കാലം ആസ്വദിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഞാൻ. കൊറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ | ||
എല്ലാവരും രോഗഭീതിയിലാണ് .ഈ വർഷത്തെ പരീക്ഷകളും ഉത്സവങ്ങളും വിഷുക്കാലവും എല്ലാം നഷ്ടമായി. | എല്ലാവരും രോഗഭീതിയിലാണ് .ഈ വർഷത്തെ പരീക്ഷകളും ഉത്സവങ്ങളും വിഷുക്കാലവും എല്ലാം നഷ്ടമായി. | ||
വരി 9: | വരി 9: | ||
വളരെ ജാഗ്രത യാണ് വേണ്ടത് .വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമ്മൾ കൊറോണയെ തടുക്കണം.ഇതു പോലെ പലദുരന്തങ്ങളും | വളരെ ജാഗ്രത യാണ് വേണ്ടത് .വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമ്മൾ കൊറോണയെ തടുക്കണം.ഇതു പോലെ പലദുരന്തങ്ങളും | ||
നേരിട്ടവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും.കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ | നേരിട്ടവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും.കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ | ||
പാലിച്ച് ഈ രോഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം.ഒരു നല്ല നാളേയ്കായി നമുക്ക് പ്രാർഥിക്കാം. | പാലിച്ച് ഈ രോഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം.ഒരു നല്ല നാളേയ്കായി നമുക്ക് പ്രാർഥിക്കാം.</p> | ||
{{BoxBottom1 | |||
| പേര്= അൻവിത എ | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഈസ്റ്റ് കതിരൂർ .എൽ.പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14612 | |||
| ഉപജില്ല= കൂത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |