"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ അദ്ധ്വാനത്തിൻ്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ അദ്ധ്വാനത്തിൻ്റെ വില (മൂലരൂപം കാണുക)
20:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അദ്ധ്വാനത്തിൻ്റെ വില <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അദ്ധ്വാനത്തിൻ്റെ വില <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അദ്ധ്വാനത്തിൻ്റെ വില <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}കൃഷ്ണപുര൦ എന്ന ഗ്രാമത്തിൽ വാസുദേവൻ എന്നു പേരുള്ള ഒരു ധനികൻ താമസിച്ചിരുന്നു. ഒരുപാട് കഷ്ട്ടപ്പെട്ടു൦ അദ്ധ്വാനിച്ചുമാണ് അയാൾ ഈ നിലയിലെത്തിയത്. വാസുദേവന് ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂ പേര് ഗോപു. അമ്മയില്ലാത്ത അവന് ഒരു കുറവും വരുത്താതെയാണ് വാസുദേവൻ വളർത്തിയത്. മകൻ വലുതാവു൦ തോറും അച്ഛന്റെ സ്വത്തുകൾ അവൻ ധൂർത്തടിച്ചു കളയാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം വാസുദേവൻ മകനെ വിളിച്ചു പറഞ്ഞു "നീ സ്വന്തമായി അദ്ധ്വാനിച്ചു പണം സമ്പാദിച്ചാലേ എന്റെ സ്വത്തുക്കെല്ലാം ഞാൻ നിനക്കു തരുകയുള്ളു." അങ്ങനെ അവൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. 10 രൂപയാണ് അവന്റെ ദിവസ കൂലി. കിട്ടുന്ന പൈസ എന്നു൦ അവൻ അച്ഛനെ ഏൽപ്പിക്കു൦. വാസുദേവൻ ആ പണ൦ കൊണ്ടുപോയി കിണറ്റിലിടു൦. ഇതു കണ്ട് ദേഷ്യം വന്ന ഗോപു അച്ഛനോട് ചോദിച്ചു "ഞാൻ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് അച്ഛൻ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത്." അച്ഛൻ മറുപടി പറഞ്ഞു "നീ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നശിച്ചു പോകുമ്പോൾനിനക്കുണ്ടാകുന്ന അതേ വേദനയാണ് ഞാൻ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നീ നശിപ്പിച്ചു കളയുമ്പോൾ എനിക്കു ണ്ടാകുന്നത് " വാസുദേവൻ്റെ ഈ വാക്കുകളിലൂടെ ഗോപു അദ്ധ്വാനത്തിൻ്റെ മഹിമ തിരിച്ചറിഞ്ഞു. പിന്നീടവൻ ഒരിക്കലും പണ൦ അനാവശ്യമായി ചിലവഴിച്ചിട്ടില്ല. | }}കൃഷ്ണപുര൦ എന്ന ഗ്രാമത്തിൽ വാസുദേവൻ എന്നു പേരുള്ള ഒരു ധനികൻ താമസിച്ചിരുന്നു. ഒരുപാട് കഷ്ട്ടപ്പെട്ടു൦ അദ്ധ്വാനിച്ചുമാണ് അയാൾ ഈ നിലയിലെത്തിയത്. വാസുദേവന് ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂ പേര് ഗോപു. അമ്മയില്ലാത്ത അവന് ഒരു കുറവും വരുത്താതെയാണ് വാസുദേവൻ വളർത്തിയത്. മകൻ വലുതാവു൦ തോറും അച്ഛന്റെ സ്വത്തുകൾ അവൻ ധൂർത്തടിച്ചു കളയാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം വാസുദേവൻ മകനെ വിളിച്ചു പറഞ്ഞു "നീ സ്വന്തമായി അദ്ധ്വാനിച്ചു പണം സമ്പാദിച്ചാലേ എന്റെ സ്വത്തുക്കെല്ലാം ഞാൻ നിനക്കു തരുകയുള്ളു." അങ്ങനെ അവൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. 10 രൂപയാണ് അവന്റെ ദിവസ കൂലി. കിട്ടുന്ന പൈസ എന്നു൦ അവൻ അച്ഛനെ ഏൽപ്പിക്കു൦. വാസുദേവൻ ആ പണ൦ കൊണ്ടുപോയി കിണറ്റിലിടു൦. ഇതു കണ്ട് ദേഷ്യം വന്ന ഗോപു അച്ഛനോട് ചോദിച്ചു "ഞാൻ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് അച്ഛൻ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത്." അച്ഛൻ മറുപടി പറഞ്ഞു "നീ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നശിച്ചു പോകുമ്പോൾനിനക്കുണ്ടാകുന്ന അതേ വേദനയാണ് ഞാൻ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നീ നശിപ്പിച്ചു കളയുമ്പോൾ എനിക്കു ണ്ടാകുന്നത് " വാസുദേവൻ്റെ ഈ വാക്കുകളിലൂടെ ഗോപു അദ്ധ്വാനത്തിൻ്റെ മഹിമ തിരിച്ചറിഞ്ഞു. പിന്നീടവൻ ഒരിക്കലും പണ൦ അനാവശ്യമായി ചിലവഴിച്ചിട്ടില്ല. | ||
{{BoxBottom1 | |||
| പേര്= അനഘ ബാബു | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ.എഫ്.എച്ച്.എസ്.പാനായികുളം, എണാകുളം, ആലുവ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25105 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |