Jump to content
സഹായം

"ജി.എച്ച്.എസ്. തൃക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
     '''കാലാവസ്ഥ വ്യതിയാനം രൂക്ഷമായ വെള്ളപ്പൊക്കങ്ങളും കൊടിയ വരൾച്ചയും വിനാശകാരികളായ കൊടുംകാറ്റുകളും ഭൂമിയെ ഇളക്കി മറിക്കുന്നു. ആഗോളതാപനം മൂലം ധ്രുവങ്ങളിലെയും മഞ്ഞു മലകളിലെയും ഹിമപാളികൾ ഉരുകുകയും സമുദ്ര നിരപ്പ് ഉയരുകയും ചെയ്യുന്നു. കടൽവെള്ളത്തിന്റ അമ്ലത കൂടുക, കടലാക്രമണം കൂടുതൽ ശക്തമാവുക,അടിക്കടി ന്യൂനമർദ്ദങ്ങളും ചക്രവാതങ്ങളും രൂപപ്പെടുക, അസാധാരണമായ തണുപ്പ് അനുഭവപ്പെടുക, സസ്യങ്ങളുടെ ഉൽപ്പാദനക്ഷമത കുറയുക, പുതിയ തരം കൃമികീടങ്ങൾ ഉണ്ടാവുക, രോഗങ്ങളുടെ വിതരണം മാറുക, പുതിയ തരം രോഗങ്ങൾ പ്രത്യക്ഷമാവുക എന്നിവ അനുഭവപ്പെടുന്നു.<br>

     '''കേരളത്തിൽ വേനൽക്കാലത്തും മഴക്കാലത്തും പലതരം രോഗങ്ങളും പടർന്നു പിടിക്കാറുണ്ട്. അലസമായി വലിച്ചെറിയുന്ന മാലിന്യങ്ങളും വ്യക്തി ശുചിത്ത്വമില്ലായ്മയും ഇതിന് പ്രധാന കരങ്ങളാണ്. മഴക്കാലത്ത് പടർന്നു പിടിക്കുന്ന എലിപ്പനിയും ഡെങ്കിപ്പനിയും പലരുടെയും ജീവൻ അപഹരിക്കാറുണ്ട്. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി ചികിത്സ വൻകിട ആശുപത്രികളും ഇൻഷുറൻസ് കമ്പനി കളും ഏറ്റെടുത്തപ്പോൾ രോഗപ്രതിരോധം എന്നൊന്നില്ലാതെയായി. പൊതുജനാരോഗ്യത്തിൽ ശ്രദ്ധിക്കുന്ന കേരളത്തിൽ ആഗോള മഹാമാരിയായ കോവിടിൽ 2 പേർക് ജീവൻനഷ്ടപ്പെട്ടപ്പോൾ സമ്പന്ന രാഷ്ട്രങ്ങളിൽ മരണ സംഖ്യ ഒന്നര ലക്ഷം കവിഞ്ഞിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലും ഏഷ്യ യിലും പടർന്നു പിടിച്ച പ്ലേഗ് ജനസംഘ്യയുടെ മൂന്നിലൊന്ന് ജനങ്ങളെ കൊന്നൊടുക്കിയിരുന്നു.<br> 

     '''സാർസ് സ്പാനിഷ് ഫ്ലൂ  ബേർഡ് ഫ്ലൂ h1n1ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരികൾ അനവധിയാണ്. കോവിഡിനെയും നമ്മൾ അതിജീവിക്കും പരിസ്ഥിതി യെയും സുചിത്ത്വത്തെയും പ്രധിരോധത്തെയും കുറിച്ചുള്ള പുതിയ പാഠ ങ്ങൾ പഠിച്ചു കൊണ്ട്............'''.'''
     '''സാർസ് സ്പാനിഷ് ഫ്ലൂ  ബേർഡ് ഫ്ലൂ h1n1ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരികൾ അനവധിയാണ്. കോവിഡിനെയും നമ്മൾ അതിജീവിക്കും പരിസ്ഥിതിയെയും സുചിത്ത്വത്തെയും പ്രധിരോധത്തെയും കുറിച്ചുള്ള പുതിയ പാഠങ്ങൾ പഠിച്ചു കൊണ്ട്............'''.'''
{{BoxBottom1
| പേര്=ആർദ്ര.കെ.കെ
| ക്ലാസ്സ്=7 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എസ്.തൃക്കുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19451
| ഉപജില്ല= പരപ്പനങ്ങാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800360" എന്ന താളിൽനിന്ന് ശേഖരിച്ചത്