Jump to content
സഹായം

"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{BoxTop1
| തലക്കെട്ട്=കോവിഡ്-19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കോവിഡ്-19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}  
                                    ലോകോത്തര രാജ്യങ്ങളിൽ ഇന്നു കോവിഡ് ഭീഷണിയിലാണ് .മനുഷ്യന്റെ പച്ചമാംസത്തെ കാർന്നുതിന്നുന്ന ഒരു മാരകമായ വൈറസ് ആണ് കൊറോണ അല്ലെങ്കിൽ കോവിഡ്.മനുഷ്യനെ ഭീതിയിൽ ആക്കുന്ന ഒരു ചോദ്യമാണ് എന്താണ് കൊറോണ വൈറസ് എന്നത്.  
 
മൃഗങ്ങളിൽ കാണുന്ന ഒരു തരം വൈറസ് ആണ് കൊറോണ. മൃഗങ്ങളിൽ നിന്ന് അത് കൂട്ടത്തോടെ മനുഷ്യ ശരീരത്തിൽ എത്തുകയും അത് പ്രായമായവർ മുതൽ നവജാതശിശുവിനെയും ബാധിക്കും. കൊറോണ എന്നാൽ വെറും വൈറസ് അല്ല. വൈറസുകളിൽ ഏറ്റവും വലുതായ r n a virus ആണ് കൊറോണ അല്ലെങ്കിൽ കോവിഡ്. മൈക്രോസ്കോപ്പ് വെച്ച് ഈ വൈറസിനെ നിരീക്ഷിക്കുകയാണ് എങ്കിൽ ഒരു തരം ഗോളാകൃതിയിൽകിരീടം പോലെയാണ് കാണുന്നത്. അതുകൊണ്ട് ഇതിനെ ക്രൗൺ എന്ന അർത്ഥത്തിലുള്ളകൊറോണ എന്നറിയപ്പെടുന്നു.വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് ശാസ്ത്രജ്ഞന്മാർ വൈറസിനെ സ്യൂനോട്ടിക് എന്ന് പറയുന്നു.
കൊറോണ എന്ന മഹാമാരിയിലൂടെ ആണ് ഞാൻ ആദ്യമായി ലോക്ക്ഡൗൺ നേരിട്ട് അനുഭവിക്കുന്നത്. മുതിർന്ന ആൾക്കാർ പറയുന്നത് കോവിഡ് 19 എന്ന വൈറസ് വന്നതുമൂലം മനുഷ്യന് ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല. എല്ലാവരും മനുഷ്യർ മാത്രം. അത്രത്തോളം ചിന്തിക്കാനുള്ള പ്രായം ആകാത്തതിനാൽ അതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. പക്ഷേ ഒന്നുമാത്രം എനിക്ക് മനസ്സിലായി. ഇന്ന് ഭൂമിയിൽ എല്ലാവരും തുല്യരാണ്. അതിന് കോവിഡ് എന്ന വൈറസിനായി. കോവിഡ് എന്ന വൈറസ് കൊണ്ട് ലോകനാശം ആണെങ്കിലും എനിക്ക് പല ഗുണപാഠങ്ങളും ലഭിച്ചു. കൊറോണ കാലം എന്നെ വല്ലാതെ ബോറടിപ്പിച്ചു. സാധാരണ ചെയ്യുന്നത് പോലെ അമ്മയുടെ ഫോണിൽ പബ്ജിയും ഫ്രീഫയറും കളിച്ചു. എന്നിട്ടും സമയം നീങ്ങാത്തതിനാൽ ബോറടി മാറ്റാൻ പല വഴികളും തേടി. ഒന്നും പ്രയോജനപ്പെട്ടില്ല. അവസാനം ഞാനും അപ്പൂപ്പനും കൃഷി ചെയ്യാൻ തീരുമാനിച്ചു. ഞങ്ങൾ പറമ്പിലേക്ക് ഇറങ്ങി. 50 മൂടിൽ കൂടുതൽ ചീനി നട്ടു. കുറച്ച് സ്ഥലത്ത് ചീര, പയർ, വെണ്ട, വഴുതന, മുളക്, എന്നിവയും നട്ടു. ഞങ്ങൾ കൂട്ടുകാർ ചേർന്ന് പലതരം കളികളിൽ ഏർപ്പെട്ടു. ചൂണ്ടയിട്ടു മീൻ പിടിച്ചു. ഞങ്ങൾ വഴക്കിട്ട് പിണങ്ങുകയും അതിനേക്കാൾ വേഗത്തിൽ ഇണങ്ങുകയും ചെയ്തു. ഇതൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു. കുഞ്ഞുവാവയെ കളിപ്പിച്ചും എടുത്തു കൊണ്ട് നടന്നും സമയം ചെലവഴിച്ചു. ക്ലാസിലെ കൂട്ടുകാരെയും ടീച്ചർമാരെയും വിളിച്ച് വിശേഷങ്ങൾ തിരക്കി. വിഷുക്കണി കണ്ടു തൊഴുതു. എല്ലാവരുടെയും ആരോഗ്യത്തിനായുള്ള പ്രാർത്ഥനയോടെ...  
മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് ആദ്യം ചൈനയിലെ വുഹാനിൽ ആണ് കാണപ്പട്ടത്. മൂവായിരത്തിലധികം പേരാണ് ഈ വൈറസിന് ഇരയായത്. 52 രാജ്യത്തിൽ അധികം കൊറോണ സ്ഥിരീകരിച്ചു.
ആശിർവാദ്. എസ്. ആർ
ശ്വാസനാവയവങ്ങളെ ആണ് കൂടുതലായി ഈ വൈറസ് ബാധിക്കുന്നത്. ഈ വൈറസ് സാർസ് രോഗങ്ങൾക്ക് കാരണമാകുന്നു. 2019-ൽ ആദ്യമായിട്ടാണ് ഈ വൈറസിനെ കണ്ടുപിടിത്തം...പിന്നെ തുടർച്ചയായി ഈ വൈറസ് പടർന്നു.  
8 E
പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. എന്നിട്ട് അത് ന്യുമോണിയയായി മാറും. ഈ വൈറസിനെ തിരിച്ചറിയാൻ 10 ദിവസം ആവശ്യമാണ്. അഞ്ച് അല്ലെങ്കിൽ ആറ് ദിവസമാണ് ഇതിന്റെ ഇൻകുബേഷൻ സമയം. ഇതിന് വാക്സിനേഷനോ മരുന്നോ ഇല്ല. ആദ്യമായി വേണ്ടത് ശുചിത്വമാണ്. 2002 മുതൽ 2003 വരെ സാർസ് രോഗം പടർന്നു ആയിരത്തോളം പേരെ നഷ്ടമായി.  
കേരളത്തെ ഈ മാരകമായ വിപത്തിൽ നിന്ന് ഒഴിവാക്കാൻ നമ്മൾ ഒന്നിച്ച് നിൽക്കണം. കേരളത്തെ തിരിച്ചടിച്ച മഹാപ്രളയത്തെ നേരിടാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒന്നാണ് നമ്മൾ എന്ന പദ്ധതി വീണ്ടും കൊണ്ടുവരണം .ശുചിത്വം പാലിക്കുക, കൈ കൂടെ കഴുകുക, ഒന്നര മീറ്റർ അകലം പാലിച്ച് നിൽക്കുക,
നമ്മൾ വലിയ ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ് .
സ്വതന്ത്രയാക്കി കേരളത്തെ
"മുക്തിനേടുവിൻ
ഭീതീയായ് കോവിഡിൽ നിന്ന്
രക്ഷ നേടുവാൻ കൂട്ടരേ
ഒന്നിച്ച് നിൽക്കും; അനുസരിക്കും; വിജയം നമുക്ക്”.
{{BoxBottom1
{{BoxBottom1
| പേര്=നന്ദു.ആർ
| പേര്=ആശിർവാദ്. എസ്. ആർ  
| ക്ലാസ്സ്=9 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800281" എന്ന താളിൽനിന്ന് ശേഖരിച്ചത്