Jump to content
സഹായം

"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ദൈവത്തിൻെറ സ്വന്തം നാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ദൈവത്തിൻെറ സ്വന്തം നാട് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

കേരളം ദൈവത്തിൻെറ സ്വന്തം നാട്.ധാരാളം മലകളും പുഴകളും ഉള്ള നാട്. എന്നാൽ നമ്മുടെ നാടിൻെറ അവസ്ഥ,മലകൾ നിരത്തികൊണ്ട്,ആഴ പ്രദേശങ്ങൾ നികത്തികൊണ്ട് വലിയ കെട്ടിടങ്ങൾ പണിതുയർത്തുക എന്നതാണ് വികസനം,എന്ന മിഥ്യാധാരണയിലാണ് വിദ്യ സമ്പന്നരായ മലയാളികൾ.

പ്രകൃതിയും മനുഷ്യനും മനുഷ്യനും ഇതര ജീവികളും തമ്മിൽ സൂക്ഷമമായ നിരവധി ബന്ധമുണ്ട് പരിസ്ഥിതിയെ തുല്യമായി നിർത്തുക ഈ തുല്യത തെറ്റിക്കാൻ ശ്രമിക്കുന്നതും നാം തന്നെയാണ്.ഇതിൻെറ ഫലമായി കാലാവസ്ഥ വ്യതിയാനവും കാർഷിക തകർച്ചയും മഹരോഗങ്ങളും വളർച്ചയും ഉണ്ടാകുന്നു.നമ്മുടെ ഭക്ഷണശീലങ്ങളും  ജീവിതശൈലികളും മാറ്റേണ്ടതുണ്ട്. രോഗങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്.ഒരു മോചനത്തിൻെറ വഴിയാണ് പരിസ്ഥിതി സംരക്ഷണം.വരും കാലങ്ങളിൽ ദുരന്തങ്ങളിൽ നിന്ന് മോചനം നേടാനുള്ള പരിപാടിയാണ് പരിസ്ഥിതി സംരക്ഷണം./P>
പ്രകൃതിയെ അറിയാനും ആദരിക്കാനും നാം കടപ്പെട്ടവരാണ്.നമ്മുക്ക് ഒരുമിച്ച് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.മരങ്ങൾ വച്ചു പിടിപ്പിച്ചു,മഴവെള്ളം സംഭരിച്ചും,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ നാടിനെ സംരക്ഷിക്കാം നമ്മുടെ ഭൂമിയെ സംരക്ഷിക്കാം ദൃഢ പ്രതിജ്ഞ ചെയ്യാം.

പ്രകൃതിയും മനുഷ്യനും മനുഷ്യനും ഇതര ജീവികളും തമ്മിൽ സൂക്ഷമമായ നിരവധി ബന്ധമുണ്ട് പരിസ്ഥിതിയെ തുല്യമായി നിർത്തുക ഈ തുല്യത തെറ്റിക്കാൻ ശ്രമിക്കുന്നതും നാം തന്നെയാണ്.ഇതിൻെറ ഫലമായി കാലാവസ്ഥ വ്യതിയാനവും കാർഷിക തകർച്ചയും മഹരോഗങ്ങളും വളർച്ചയും ഉണ്ടാകുന്നു.നമ്മുടെ ഭക്ഷണശീലങ്ങളും  ജീവിതശൈലികളും മാറ്റേണ്ടതുണ്ട്. രോഗങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്.ഒരു മോചനത്തിൻെറ വഴിയാണ് പരിസ്ഥിതി സംരക്ഷണം.വരും കാലങ്ങളിൽ ദുരന്തങ്ങളിൽ നിന്ന് മോചനം നേടാനുള്ള പരിപാടിയാണ് പരിസ്ഥിതി സംരക്ഷണം.

പ്രകൃതിയെ അറിയാനും ആദരിക്കാനും നാം കടപ്പെട്ടവരാണ്.നമ്മുക്ക് ഒരുമിച്ച് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.മരങ്ങൾ വച്ചു പിടിപ്പിച്ചു,മഴവെള്ളം സംഭരിച്ചും,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ നാടിനെ സംരക്ഷിക്കാം നമ്മുടെ ഭൂമിയെ സംരക്ഷിക്കാം ദൃഢ പ്രതിജ്ഞ ചെയ്യാം.

{{BoxBottom1
{{BoxBottom1
| പേര്= അമൃത എസ്സ്
| പേര്= അമൃത എസ്സ്
339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800234" എന്ന താളിൽനിന്ന് ശേഖരിച്ചത്