"എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
20:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' കൊറോണ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊറോണ | കൊറോണ | ||
പ്രപഞ്ചമാകെ പരത്തിടുന്നു | |||
മഹാമാരിയെ ഈ കൊറോണ | |||
ഓരോരോ ജീവനും | |||
അവൻ കാർന്നു തിന്നുമ്പോൾ | |||
ആ മനുഷ്യ മനസ്സുകൾ | |||
വേദനകൊണ്ട് പിടയുന്നു | |||
ആ മഹാമാരിയെ തുരത്തുവാൻ | |||
നാം എന്തു ചെയ്യണം സോദരരെ | |||
ഇക്കാലമത്രയും ഒന്നായി നടന്നു നാം | |||
ഇനി നമുക്ക് നല്ലൊരു നാളെക്കായി | |||
പാലിച്ചിടാം വ്യക്തി ശുചിത്വം | |||
സാമൂഹ്യ അകലം പാലിച്ചിടാം | |||
കാത്തിടാം മാനസീക ഐക്യം | |||
ആശങ്കയല്ല നമുക്ക് വേണ്ടത് | |||
കരുതലോടെ നീങ്ങണം നാം | |||
തുരത്തിടാം കൊറോണയെ | |||
രക്ഷിച്ചിടാം പ്രപഞ്ചത്തെ | |||
രക്ഷിച്ചിടാം പ്രപഞ്ചത്തെ |