Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/അശാന്ത ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഒഴിവ് സമയം | color=4 }} <center> <poem> മിന്നിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒഴിവ് സമയം
| തലക്കെട്ട്=അശാന്ത ഭൂമി
| color=4
| color=4
}}
}}
<center> <poem>
<center> <poem>
മിന്നിത്തിളങ്ങുന്ന പുലർകാല സമയത്ത്,
എങ്ങും നിശബ്ദത.. ശാന്തത
പുറം ലോകം നോക്കി ഞാൻ
മഹാമാരിയുടെ നിശബ്ദത
ഒന്നും കണ്ടതില്ല;
വിജനമായ വഴികൾ നിശ്ചലമായ പൊതു ഇടങ്ങൾ
വെട്ടിത്തിളങ്ങുന്ന രാപകൽ നേരത്ത്
ഭൂമി ഇത്ര മനോഹരമായിരുന്നോ
അപ്രകാരം തന്നെ...,
കിളികൾ ഇത്ര മനോഹരമായി പാടിയിരുന്നൊ
ഞാനും നിങ്ങളും ഉൾവഴിയിൽ,
ഈ ശബ്ദങ്ങൾ, ഈ കളി നാദങ്ങൾ
ഒരു ലോകം മാത്രം കാണുന്ന ഞാനും
പിന്നെ അരുവിയുടെ ശബ്ദം
ചിന്താവിഷ്ടയായ്;
ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നൊ
ഇത് കൊറോണ തന്നെ...,
കൊറോണ തന്ന ഏകാന്തത
നമ്മേ അന്തസ്തിരമാക്കിയ യഥാർത്ഥ വീരൻ,
പരിഭ്രാന്തി ജീവനു വേണ്ടിയുള്ള നെട്ടോട്ടങ്ങൾ
ഇനിയുമുണ്ടോ....,
എന്നിട്ടും നിൻ്റെ പോക്ക് എങ്ങോട്ട്
ഇതുപോലൊരവധി....?
ജീവിതമെ ഇനിയുമെന്തെന്ന് ഓർക്ക്
വേണ്ട...,
ജീവിതമെ ഇനിയുമെന്തെന്ന് ഓർക്ക്
മനസ്സൊന്ന് ശൂന്യമായപ്പോൾ ഞാനും അമ്പരന്നു;
ഇത്രയെ ഉള്ളു നിൻ്റെ അഹങ്കാരം
എന്താണിത്...?
എന്നാലും എത്ര മനോഹരമാണെൻ്റെ പ്രകൃതി
ആരാധനകൾ എന്നു പറയാൻ ഒന്നുമില്ല,
വീട്ടിലിരിപ്പ് അത്രമാത്രം;
മിഴിയിണ പൂട്ടും തുറക്കും,
ഖേദിച്ചു പോകും ഞാൻ ഈ ഒഴിവ് സമയത്തിലൂടെ......!
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഫത്തിമത്ത് നവാൽ
| പേര്=ഫത്തിമത്ത് ഹിബ
| ക്ലാസ്സ്= IX
| ക്ലാസ്സ്= VII
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799498" എന്ന താളിൽനിന്ന് ശേഖരിച്ചത്