"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/കോവിഡ് നൽകിയ കുഞ്ഞുമാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/കോവിഡ് നൽകിയ കുഞ്ഞുമാലാഖ (മൂലരൂപം കാണുക)
20:07, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{BoxTop1 | തലക്കെട്ട്=കോവിഡ് നൽകിയ കുഞ... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
,<p><br> | ,<p><br> | ||
അയാളുടെ പേര് അജീഷ് | |||
എന്നാണ്. വീട്ടിൽ ഭാര്യ മാത്രം.വിവാഹം കഴിഞ്ഞിട്ട് 6 വർഷം | |||
കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല ആ ദമ്പതിമാർക്ക്.അങ്ങനെ | |||
യിരിക്കെയാണ് ലോകം കൊറോണ ഭീതിയിലാകുന്നതും കേരളമാകെ | |||
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും. തിരുവനന്തപുരത്തുകാരനായ | |||
അയാൾ കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനായിരുന്നു. | |||
വീട്ടിൽ പോകാൻ ഒരു വഴിയുമില്ല. നഴ്സ് ആയ അയാൾ കൊറോണയ്ക്കെതി | |||
രായി പോരാടാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് ദുബായിൽ | |||
നിന്നെത്തിയ മൂന്നംഗ കുടുംബം കൊറോണ സ്ഥിതീകരിച്ച് മെഡിക്കൽ കോളേജിലെത്തിയത്. അച്ഛനും, അമ്മയും, ഒന്നര വയസ്സുളള ഒാമനമകളും.പൊന്നു.അവൾക്ക് രോഗം 2-3 ദിവസത്തിനുള്ളിൽ | |||
ഭേദമായി.എന്നാൽ മാതാപിതാക്കൾക്ക് രോഗം മൂർച്ചിച്ചു.അതിനിടെ | |||
അജീഷും കുഞ്ഞും തമ്മിൽ കളിയും ചിരിയുമായി നല്ല കൂട്ടായി കഴിഞ്ഞി | |||
രുന്നു.അവളുടെ അമ്മ ശ്വാസകോശരോഗിയായിരുന്നു.ഏഴാം ദിവസം | |||
അവളുടെ അമ്മ മരിച്ചു.എട്ടാം ദിവസം അവളുടെ അച്ഛനും.പിന്നെ | |||
അവൾക്ക് ആകെയുണ്ടായിരുന്നത് ഒരു മുത്തച്ഛനും, മുത്തശ്ശിയുമായിരുന്നു.അവർ തീരെ അവശരായിരുന്നു.അജീഷ് | |||
അവരോട് ചോദിച്ചു "അവളെ എനിക്ക് തരുമോ? ഞാൻ അവളെ | |||
പൊന്നുപോലെ നോക്കിക്കൊള്ളാം".അവസാനം അവർ സമ്മതിച്ചു. | |||
അന്ന് അയാളുടെ കണ്ണിൽപ്രത്യാശയുടെ പ്രകാശം പ്രതിഫലിച്ചു. | |||
</p> . |