Jump to content

"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Alignment)
No edit summary
വരി 52: വരി 52:
like shooting with Gun

like shooting with Gun

We shouldn't be scared

We shouldn't be scared

But should be bothered
But should be bothered

"കാലം തീർത്ത തടവറ"
നിദ കെ    6 എ
കാലം ഒരിക്കൽ കഥയെഴുതുമ്പോൾ

നോവുണർത്തുന്ന അധ്യായം ആകാം

ഈ നാളുകൾ

എങ്ങും ജീവൻ പൊലിയുന്നു

ഭീതി പടർത്തുന്നു

ലോകത്തെ കാർന്നു തിന്നുന്നു,

ഈ മഹാമാരി........

ഈ വിപത്തിൻറെ അക്രമണത്തിന്

ജാതി മത ദേശ വ്യത്യാസമില്ല.

ലോകത്തെ കൈക്കുള്ളിലാക്കി

ഞെരുക്കി കൊണ്ടിരിക്കുന്നു അത്........

ഓരോ നിമിഷവും  ....

തെളിയിക്കുന്നു,

ആശങ്കവേണ്ടെന്നല്ല അഹങ്കാരം

വേണ്ടെന്ന്.

മനുഷ്യനിലെ മനുഷ്യത്വം

മരിച്ചുപോയിട്ടില്ലെന്ന്.

രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത്

എന്ന്.

ഒരു ഓർമ്മപ്പെടുത്തലാണ്......

പിന്തിരിഞ്ഞോടിയതല്ല ചരിത്രം,

പൊരുതി ജയിച്ചതാണ് എന്ന്.

സ്വന്തമായൊരു തടവറ ഒരുക്കാം

സ്വതന്ത്രമായ പുതു ലോകത്തിനായി.........

മുറുകെ പിടിക്കുന്ന ദൈവം

രക്ഷ നൽകട്ടെ.......

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798469" എന്ന താളിൽനിന്ന് ശേഖരിച്ചത്