Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color=3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= രോഗപ്രതിരോധം         
| തലക്കെട്ട്= രോഗപ്രതിരോധം         
| color=3         
| color=3         
}}
<p><br>
  ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന നോവൽ
കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ പിടിയിൽ ഇന്ന് ശ്വാസം മുട്ടുകയാണ്
ലോകംമുഴുവൻ. വരണ്ടചുമ,തൊണ്ടവേദന,പനി,ദേഹംവേദന,ശ്വാസതടസ്സം,
ക്ഷീണം തുടങ്ങി പനിയ്ക്കു സമാനമായ ആദ്യലക്ഷണങ്ങളാണ്ാതിനുള്ളത്.
ക്രമേണ ന്യൂമോണിയ, വൃക്കസ്തംഭനം, രക്തസമ്മർദ്ദ വ്യതിയാനം എന്നിവയുണ്ടാ
കുന്നു.മരണം വരെയും സംഭവിക്കുന്ന രോഗമാണിത് എന്നതിനാൽ വേണ്ടത്ര
ശ്രദ്ധയും കരുതലും കൈക്കൊണ്ടില്ലെണ്ടിൽ ലോകം മുഴുവൻ തകർക്കാനാവുന്ന
ഒരു മാരകരോഗമാണിത്. ശരീരസ്രവങ്ങളിൽ നിന്നും രോഗം വ്യാപിക്കുന്നു.
മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളിലൂടെ
മാത്രമേ അതിജീവിക്കാനാകൂ.പരിസ്ഥിതി ശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കുന്നതിലൂടേയേ ഈ രോഗത്തെ പ്രതിരോധിക്കാനാകൂ. കൈകൾ എപ്പോഴും
സോപ്പുപയോഗിച്ചു കഴുകുക, കണ്ണിലും, മൂക്കിലും, മുഖത്തും എപ്പോഴും സ്പർശിക്കാതിരിക്കുക എന്നിവ രോഗത്തെ ഒരു പരിധര വരെ തടഞ്ഞുനിർത്തും.
രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപകരരുത്.
മാസ്കുകൾ ധരിക്കുന്നതിലൂടെ രോഗാണുക്കളെ പ്രതിരോധിക്കാനാവും.
പരമാവധി വീട്ടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക.ഇതിലൂടെ രോഗ
വ്യാപനം തടയാൻ കഴിയും. അഥവാ ഏതെങ്കിലും കാര്യത്തിന് പുറത്തേക്ക്
പോകേണ്ട അത്യാവശ്യമുണ്ടെങ്കിൽ മാസ്കുകൾ ധരിക്കുകയും, ഒരു കുപ്പി
സാനിട്ടൈസർ കൈയിൽ കരുതുകയോ ചെയ്യുക. പുറത്തേക്ക് പോയിട്ട്
വന്നാലുടൻ കൈ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗ്ച്ച് കഴുകുക.
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തുക.ലോകത്ത്
എല്ലാവരും സമൻമാരാണെന്ന് തെളിയിച്ച ഈ ചെറിയ അണു ലോകത്തിൽ
വളരെ പെട്ടെന്നു വ്യാപിച്ചു.ഒരുപാട് പേർക്ക് രോഗം ബാധിച്ചെങ്കിലും
പകുതി പേരെയും രക്ഷിക്കാൻ കഴിഞ്ഞത് പ്രതിരോധമാർഗ്ഗങ്ങളിലൂടെ
യാണ്. അതിനാൽ ഇനിയും പ്രതിരോധമാർഗ്ഗങ്ങൾ തുടർന്നാൽ ഈ
ചെറു അണുവിനെ ചെറുത്ത് ലോകത്തെ രക്ഷിക്കാൻ നമുക്ക് സാധിക്കും.
</p>
{{BoxBottom1
| പേര്= അന്ന. എ
| ക്ലാസ്സ്= 8 C   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗുഹാനന്ദപുരം എച്ച്.എസ്സ്. എസ്സ്       
| സ്കൂൾ കോഡ്= 41016
| ഉപജില്ല= ചവറ   
| ജില്ല= കൊല്ലം
| തരം= ലേഖനം     
| color=3     
}}
}}
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797969" എന്ന താളിൽനിന്ന് ശേഖരിച്ചത്