"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/ പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
19:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('#അടുക്കളത്തോട്ടം ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''അടുക്കളത്തോട്ടം ''' | |||
ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുന്നതിനൊപ്പം വിഷരഹിതമാക്കുന്നതിനും വേണ്ടിയാണു അധ്യാപകരും കുട്ടികളും അടുക്കളത്തോട്ടം എന്ന ആശയം മുന്നോട്ടു വച്ചതു്. ഇന്ന് ഈ തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഒരുക്കുന്നത് .ഈ വർഷം ഉദയംപേരൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിവിത്തുകൾ ലഭിക്കുകയുണ്ടായി .. അച്ചിങ്ങ പീച്ചിങ്ങ, കോവൽ,പാവയ്ക്കാ, തക്കാളി ,വെണ്ട ,പച്ചമുളക്,ഇഞ്ചി ,അമരപ്പയറ് തുടങ്ങിയ അനേകം പച്ചക്കറികൾ ഈ തോട്ടത്തിൽ ഉണ്ട് ഇടവിളയായി കൃഷിചെയ്യുന്ന വെന്തിപ്പൂവ് ഓണത്തിനുപൂക്കളം ഒരുക്കാനും വിശേഷ അവസരങ്ങളിൽ ബൊക്കെ ഉണ്ടാക്കാനും ഉപയോഗിക്കുന്നു . പ്രധാനാധ്യാപികയുടെയും പി ടി എ ,പരിസ്ഥിതി ക്ലബ് അംഗങ്ങൾ തുടങ്ങി എല്ലാവരുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഈ മനോഹരമായ അടുക്കളത്തോട്ടം | ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുന്നതിനൊപ്പം വിഷരഹിതമാക്കുന്നതിനും വേണ്ടിയാണു അധ്യാപകരും കുട്ടികളും അടുക്കളത്തോട്ടം എന്ന ആശയം മുന്നോട്ടു വച്ചതു്. ഇന്ന് ഈ തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഒരുക്കുന്നത് .ഈ വർഷം ഉദയംപേരൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിവിത്തുകൾ ലഭിക്കുകയുണ്ടായി .. അച്ചിങ്ങ പീച്ചിങ്ങ, കോവൽ,പാവയ്ക്കാ, തക്കാളി ,വെണ്ട ,പച്ചമുളക്,ഇഞ്ചി ,അമരപ്പയറ് തുടങ്ങിയ അനേകം പച്ചക്കറികൾ ഈ തോട്ടത്തിൽ ഉണ്ട് ഇടവിളയായി കൃഷിചെയ്യുന്ന വെന്തിപ്പൂവ് ഓണത്തിനുപൂക്കളം ഒരുക്കാനും വിശേഷ അവസരങ്ങളിൽ ബൊക്കെ ഉണ്ടാക്കാനും ഉപയോഗിക്കുന്നു . പ്രധാനാധ്യാപികയുടെയും പി ടി എ ,പരിസ്ഥിതി ക്ലബ് അംഗങ്ങൾ തുടങ്ങി എല്ലാവരുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഈ മനോഹരമായ അടുക്കളത്തോട്ടം |