Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/വൃത്തിമത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''വൃത്തിമത്സരം ''' | color= 4 }}''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}'''   
}}'''   


'''ഒരു ഗ്രാമത്തിൽ അനുവും അപ്പുവും എന്ന് പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു.
'''ഒരു ഗ്രാമത്തിൽ അനുവും അപ്പുവും എന്ന് പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു.അനു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു പക്ഷെ അപ്പു തീരെ വൃത്തിയില്ലാത്ത കുട്ടിയും. അനു അവന്റെ വീടിന്റെ പരിസരം വൃത്തിയാക്കും. അതിന് അവൻ അവിടെ ഒരു വേസ്റ്റ് ബാസ്കറ്റ് സ്ഥാപിച്ചിരുന്നു അതിലാണ് അവന് എല്ലാ വേസ്റ്റും ഇടുക അത് കൊണ്ട് അവന്റെ വീട് വൃത്തിയായി കണ്ടു. പക്ഷെ അപ്പു തീരെ വൃത്തിയില്ലാതെ അവന്റെ വീടിന്റെ മുറ്റത്ത് അവൻ തന്നെ വേസ്റ്റ് കൊണ്ടിടും അങ്ങനെ അവന്റെ വീട് വൃത്തിഹീനമായി .അതുകൊണ്ട് അവൻ മറാത്ത രോഗം ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ആ നാട്ടിൽ ഒരു മത്സരമുണ്ടായി ഏറ്റവും വൃത്തിയുള്ള വീടിൻ നല്ല ഒരു സമ്മാനം പ്രഖ്യാവിച്ചു. അവർ എല്ലാ വീടും പരിശോധിച്ചു. അങ്ങനെ ആ പട്ടികയിൽ  ഏറ്റവും വൃത്തിയുള്ള വീട് അനുവിന്റേതും വൃത്തിയില്ലാത്ത വീട് അപ്പുവിന്റേതുമായി. അനുവിന് ആ ഗ്രാമം മുഴുവൻ പങ്കെടുത്ത വേദിയിൽ വെച്ച് നല്ലൊരു സമ്മാനവും കിട്ടി. ഇത് കണ്ട് അപ്പുവിന് നാണം തോന്നി അപ്പു കരുതി ഞാനും പരിസരം വൃത്തി ആക്കിയിരുന്നുവേങ്കിൽ എനിക്കും കിട്ടുമായിരുന്നു നല്ലൊരു സമ്മാനം . പിന്നെ അവനും പരിസരം വൃത്തിയാക്കാൻ തുടങ്ങി .അങ്ങനെ അപ്പുവും  ആ പട്ടികയിൽ ഒന്നാമനായി'''
അനു നല്ല വൃത്തിള്ള കുട്ടിയായിരുന്നു പക്ഷെ അപ്പു തീരെ വൃത്തിയില്ലാത്ത കുട്ടിയും. അനു അവന്റെ വീടിന്റെ പരിസരം വൃത്തിയാക്കും. അതിന് അവൻ അവിടെ ഒരു വേസ്റ്റ് ബാസ്കറ്റ് സ്ഥാപിച്ചിരുന്നു അതിലാണ് അവന് എല്ലാ വേസ്റ്റും ഇടുക അത് കൊണ്ട് അവന്റെ വീട് വൃത്തിയായി കണ്ടു. പക്ഷെ അപ്പു തീരെ വൃത്തിയില്ലാതെ അവന്റെ വീടിന്റെ മുറ്റത്ത് അവൻ തന്നെ വേസ്റ്റ് കൊണ്ടിടും അങ്ങനെ അവന്റെ വീട് വൃത്തിഹീനമായി .അതുകൊണ്ട് അവൻ മറാത്ത രോഗം ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ആ നാട്ടിൽ ഒരു മത്സരമുണ്ടായി ഏറ്റവും വൃത്തിയുള്ള വീടിൻ നല്ല ഒരു സമ്മാനം പ്രഖ്യാവിച്ചു. അവർ എല്ലാ വീടും പരിശോധിച്ചു. അങ്ങനെ ആ പട്ടികയിൽ  ഏറ്റവും വൃത്തിയുള്ള വീട് അനുവിന്റേതും വൃത്തിയില്ലാത്ത വീട് അപ്പുവിന്റേതുമായി. അനുവിന് ആ ഗ്രാമം മുഴുവൻ പങ്കെടുത്ത വേദിയിൽ വെച്ച് നല്ലൊരു സമ്മാനവും കിട്ടി. ഇത് കണ്ട് അപ്പുവിന് നാണം തോന്നി അപ്പു കരുതി ഞാനും പരിസരം വൃത്തി ആക്കിയിരുന്നുവേങ്കിൽ എനിക്കും കിട്ടുമായിരുന്നു നല്ലൊരു സമ്മാനം . പിന്നെ അവനും പരിസരം വൃത്തിയാക്കാൻ തുടങ്ങി .അങ്ങനെ അപ്പുവും  ആ പട്ടികയിൽ ഒന്നാമനായി'''


{{BoxBottom1
{{BoxBottom1
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797587" എന്ന താളിൽനിന്ന് ശേഖരിച്ചത്