"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/പുതുജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/പുതുജീവനം (മൂലരൂപം കാണുക)
19:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പുതുജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
ജലാശയങ്ങളും മറ്റും മലിനമാകാതെ കുന്നുകളും പുഴകളും മലകളും എല്ലാം ഭൂമിയുടെ വരദാനങ്ങൾ എന്ന് മനസ്സിലാക്കി സ്നേഹിക്കൂ . നമ്മൾ എന്തു കൊടുക്കുന്നു അതിലും കൂടുതലാണ് നമുക്ക് കിട്ടുന്നത്. നല്ലത് ചെയ്താൽ നല്ലത് കൂടുതൽ ലഭിക്കും .നല്ല ഭക്ഷണം ശുചിത്വം പരിസര സംരക്ഷണം ഇവയെല്ലാം മനുഷ്യനെ ആരോഗ്യമുള്ളവനാക്കുന്നു . നമുക്ക് തന്നെ നമ്മുടെ വീട്ടിൽ ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ പാവലും പയറും മത്തനും വെണ്ടയും തക്കാളിയും പച്ചമുളകും ഒക്കെ അവിടെ സുലഭം. അടുക്കളയിലെ ജൈവമാലിന്യങ്ങൾ തന്നെ അവയ്ക്ക് വളമാക്കാം. അതുവഴി പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നു. ചെടികളും മരങ്ങളും മറ്റും നിറയുമ്പോൾ ശുദ്ധമായവായു ഉണ്ടാകുന്നു .രാസവളങ്ങൾ ഉപയോഗിക്കാതെയുള്ള പച്ചക്കറികൾ കഴിക്കുമ്പോൾ ശരീരത്തിന് രോഗപ്രതിരോധ ശക്തിയും ലഭിക്കുന്നു .അങ്ങനെ നാം പഴയകാലത്തേക്ക് തന്നെ തിരിച്ചു പോകണം. മണ്ണും മനുഷ്യനും പ്രകൃതിയും ഒത്തുചേർന്ന് കണ്ണി വിടാതെ ഇടകലർന്നുള്ള ആ ജീവിതം. ആ സംസ്കാരം നമുക്ക് നൽകിയ ആചാരങ്ങളും നമുക്ക് തിരിച്ചറിയാം. | ജലാശയങ്ങളും മറ്റും മലിനമാകാതെ കുന്നുകളും പുഴകളും മലകളും എല്ലാം ഭൂമിയുടെ വരദാനങ്ങൾ എന്ന് മനസ്സിലാക്കി സ്നേഹിക്കൂ . നമ്മൾ എന്തു കൊടുക്കുന്നു അതിലും കൂടുതലാണ് നമുക്ക് കിട്ടുന്നത്. നല്ലത് ചെയ്താൽ നല്ലത് കൂടുതൽ ലഭിക്കും .നല്ല ഭക്ഷണം ശുചിത്വം പരിസര സംരക്ഷണം ഇവയെല്ലാം മനുഷ്യനെ ആരോഗ്യമുള്ളവനാക്കുന്നു . നമുക്ക് തന്നെ നമ്മുടെ വീട്ടിൽ ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ പാവലും പയറും മത്തനും വെണ്ടയും തക്കാളിയും പച്ചമുളകും ഒക്കെ അവിടെ സുലഭം. അടുക്കളയിലെ ജൈവമാലിന്യങ്ങൾ തന്നെ അവയ്ക്ക് വളമാക്കാം. അതുവഴി പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നു. ചെടികളും മരങ്ങളും മറ്റും നിറയുമ്പോൾ ശുദ്ധമായവായു ഉണ്ടാകുന്നു .രാസവളങ്ങൾ ഉപയോഗിക്കാതെയുള്ള പച്ചക്കറികൾ കഴിക്കുമ്പോൾ ശരീരത്തിന് രോഗപ്രതിരോധ ശക്തിയും ലഭിക്കുന്നു .അങ്ങനെ നാം പഴയകാലത്തേക്ക് തന്നെ തിരിച്ചു പോകണം. മണ്ണും മനുഷ്യനും പ്രകൃതിയും ഒത്തുചേർന്ന് കണ്ണി വിടാതെ ഇടകലർന്നുള്ള ആ ജീവിതം. ആ സംസ്കാരം നമുക്ക് നൽകിയ ആചാരങ്ങളും നമുക്ക് തിരിച്ചറിയാം. | ||
കൊറോണ എന്നൊരു വൈറസ് മൂലമുണ്ടായ കോവിഡിയൻ എന്ന രോഗത്തെ ചെറുക്കാൻ ലോകം മുഴുവനും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. അവിടെയും ദൈവത്തിൻറെ സ്വന്തം നാടായ ഈ കൊച്ചു കേരളം ചെറുത്തുനിൽപ്പിന്റെ ഉയരങ്ങളിൽ നിൽക്കുന്നു.ആരോഗ്യപരിപാലനത്തിൽ, ശുചിത്വത്തിൽ, പോഷക ആഹാരത്തിൽ എന്നും മറ്റുള്ളവരെ അപേക്ഷിച്ച് നമ്മൾ മുന്നിട്ടുനിൽക്കുന്നു. ഇതിനെല്ലാം നമ്മുടെ ആരോഗ്യ പ്രവർത്തകർ ,പൊതുജനങ്ങൾ, ഭരണനിർവഹണ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാം... മുന്നേറാം.... എല്ലാ ദുരന്തങ്ങളെയും അതിജീവിക്കാം... പുതുജീവിതത്തിലേക്ക് നടക്കാം. | കൊറോണ എന്നൊരു വൈറസ് മൂലമുണ്ടായ കോവിഡിയൻ എന്ന രോഗത്തെ ചെറുക്കാൻ ലോകം മുഴുവനും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. അവിടെയും ദൈവത്തിൻറെ സ്വന്തം നാടായ ഈ കൊച്ചു കേരളം ചെറുത്തുനിൽപ്പിന്റെ ഉയരങ്ങളിൽ നിൽക്കുന്നു.ആരോഗ്യപരിപാലനത്തിൽ, ശുചിത്വത്തിൽ, പോഷക ആഹാരത്തിൽ എന്നും മറ്റുള്ളവരെ അപേക്ഷിച്ച് നമ്മൾ മുന്നിട്ടുനിൽക്കുന്നു. ഇതിനെല്ലാം നമ്മുടെ ആരോഗ്യ പ്രവർത്തകർ ,പൊതുജനങ്ങൾ, ഭരണനിർവഹണ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാം... മുന്നേറാം.... എല്ലാ ദുരന്തങ്ങളെയും അതിജീവിക്കാം... പുതുജീവിതത്തിലേക്ക് നടക്കാം. |