Jump to content

"ജി. യു. പി. എസ്. ഒളരിക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/കൊറോണകാലം|കൊറോണ കാലം- കവി... എന്നാക്കിയിരിക്കുന്നു
(കൊറോണ കാലം- കവിത)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/കൊറോണകാലം|കൊറോണ കാലം- കവി... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
ആര്യ ശ്രീകുമാർ
6.b
ജി. യു. പി. എ സ് സ്കൂൾ
(കൊറോണ കാലം)-  കവിത
   
   
ഒന്ന് തൊടാൻ പേടിക്കുന്ന കലികാലം
*[[{{PAGENAME}}/കൊറോണകാലം|കൊറോണ കാലം- കവിത]]
ഒന്നും മിണ്ടാൻ പേടിക്കുന്ന യുവ കാലം
   
  നമ്മൾ മനുഷ്യജന്മം തന്നെ വരുത്തിയ കലികാലം
*[[{{PAGENAME}}/കൊറോണ എ മഹാമാരി|കൊറോണ മഹാമാരി
നമ്മൾ ക്രൂരത തൻ യുവ കാലം
] - കവിത ]]
നമ്മൾ മനുഷ്യജന്മം അതിനുവേണ്ടി പ്രകൃതി എന്തെല്ലാം നൽകി?
ഒന്നു ചിന്തിക്കു വിൻ!
ഓർമ്മ വെക്കുവിൻ
നമ്മൾ ജനനിയെ മാലിന്യമാക്കി....
മനുഷ്യപുത്രൻ ചെയ്ത തെറ്റുകൾക്കായി ശിക്ഷ നൽകി ഭൂമി.....
പ്രളയം എന്ന മഹാ മഴ കണ്ണീർ മഴ..
ജനങ്ങൾ വീണ്ടും തെറ്റുകൾ  ആവർത്തിച്ചു.
ഭൂമി പിന്നെയും പ്രളയം മഴ നൽകി.....
എന്നിട്ടും നമ്മൾ കുന്നുകൾ ഇടിച്ചുനിരത്തി,
പാടങ്ങൾ നികത്തി...
ഭൂമിയെ വെറും മാലിന്യ ഗോളം ആക്കി..
അകലെ നിന്നേതോ ഭൂമിതൻ കോണിൽ നിന്നും
പറന്നെത്തി കൊറോണ എന്ന മഹാമാരി..
പരിപാവനമാം ദൈവത്തിൻ നാട്ടിൽ..
അമ്മയാം ഭൂമിയെ കൊലക്കളം ആക്കുവാൻ
യത്നിക്കും മനു ജന്മത്തെ
അപ്പാടെ ഉന്മൂലനം ചെയ്യുവാൻ....
എത്തി ആ കീടാണു..
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു നെട്ടോട്ടം ആയവൻ.
തുമ്മൽ ഇലൂടെ, തുപ്പൽ ഇലൂടെ, വിയർപ്പിൻ കണ്ണുകളിലൂടെ പോലും...
ഒന്നും മിണ്ടാൻ പേടിക്കുന്ന കാലം ആക്കി
ഒന്നു തൊടാൻ പേടിക്കുന്ന യുവ കാലം ആക്കി......
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797432" എന്ന താളിൽനിന്ന് ശേഖരിച്ചത്