"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊഴിഞ്ഞു കിളിർത്ത ഇതളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊഴിഞ്ഞു കിളിർത്ത ഇതളുകൾ (മൂലരൂപം കാണുക)
19:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ ുുുുുുുുു എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പൊഴിഞ്ഞു കിളിർത്ത ഇതളുകൾ | |||
| color=3 }} | |||
<center> <poem> | |||
മരതകക്കാറ്റിലാടുന്ന പൂവേ | |||
നിന്നെ ഞാൻ പുണർന്നുകൊള്ളട്ടെ | |||
കേണവൻ വന്നു മെല്ലെ മെല്ലെ | |||
എൻെറ മാധുര്യമൂറുന്ന തേൻ | |||
നുകരുവാൻ;എന്നിലെ പൂ- | |||
മ്പൊടിയേ ഓരോന്നായി | |||
അവൻ വിഴുങ്ങി എന്നിലെ ഇതളുകളെ | |||
അവൻ കൊന്നു ജലത്തിൽ കുതിർന്നിട്ടും | |||
ഞാൻ കിളിർത്തു എത്രനാളാണിനി | |||
ഞാൻ നിന്നെ സഹിച്ചുകൊണ്ടീവിധം | |||
ഹൃത്തടം കരിഞ്ഞു കൊണ്ട് | |||
ഞാൻ കേണലയേണ്ടു | |||
മെല്ലെ ഞാൻ തിരിഞ്ഞു | |||
അവനെതിരെ,അകറ്റി അവനെ | |||
അങ്ങനെ മെല്ലെ മെല്ലെ,അകലെയകലെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആതിര.കെ | |||
| ക്ലാസ്സ്= 8എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ | |||
| സ്കൂൾ കോഡ്=43031 | |||
| ഉപജില്ല= നോർത്ത് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത | |||
| color= 2 }} |