Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/അമ്മുവിന്റെ കൊറോണപ്പേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=<big><big><big>അമ്മുവിന്റെ കോറോണപ്പേട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<big><big><big>രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അമ്മുവിൻറെ കഥയാണിത് .പതിവ് പോലെ അന്നും അമ്മു ആറ്  മണിക്ക്  തന്നെ ഉണർന്നു .പുറത്തു എന്തോ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നു .അവൾ  ജനാലയിൽ കൂടി പുറത്തേക്ക് നോക്കി . അവിടെ അമ്മൂമ്മയും, വീട്ടിൽ നിന്നും പാല് വാങ്ങാൻ വരുന്ന ആന്റിമാരും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നു. അമ്മു ചെവിയോർത്തു .നാട്ടിൽ പടർന്നു പിടിക്കുന്ന ഏതോ വല്യ അസുഖത്തെപ്പറ്റിയാണ്  അവർ സംസാരിക്കുന്നത് ."കൊറോണ " എന്നാണത്രെ ആ അസുഖത്തിന്റ്റെ പേര് .കുറച്ചു  ദിവസമായി ടിവിയിലും പത്രത്തിലുമൊക്കെ കാണുന്നത് ഈ പേര് തന്നെ . അമേരിക്ക ,ഇറ്റലി ,സ്പെയിൻ ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ രോഗം വന്നു ധാരാളം പേർ  മരിച്ചുവെന്നും നമ്മുടെ നാട്ടിൽ ഈ രോഗം പടർന്നു കൊണ്ടിരിക്കുകയാണെന്നും  അവർ പറയുന്നു. അമ്മുവിനെന്തോ വല്ലാത്ത പേടി തോന്നി .അപ്പോഴാണ് സരള ആന്റി അപ്പുറത്തെ വീട്ടിലെ രാജീവ് മാമൻറ്റെ  കാര്യം പറയുന്നത് അവൾ കേട്ടത് .  രാജീവ് മാമനെ അവൾക്ക്  വല്യ ഇഷ്ടമാണ് .ഗൾഫിൽ നിന്നും വരുമ്പോൾ അവൾക്ക് ചോക്ലേറ്റും കളിപ്പാട്ടവും ഒക്കെ കൊണ്ട് കൊടുക്കും .മാമൻ രണ്ടു ദിവസം മുൻപ് വന്നത്രെ .മാമനെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചെന്നും  ആ വീട്ടിലെ എല്ലാവരെയും പതിനാലു ദിവസത്തേക്കു നിരീക്ഷണത്തിലുമാക്കി എന്നാണ് അവർ പറയുന്നത് .അമ്മുവിന് ആകെ സങ്കടവും പേടിയുമൊക്കെ തോന്നി
<big><big><big>രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അമ്മുവിൻന്റെ കഥയാണിത് .പതിവ് പോലെ അന്നും അമ്മു ആറ്  മണിക്ക്  തന്നെ ഉണർന്നു .പുറത്തു എന്തോ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നു .അവൾ  ജനാലയിൽ കൂടി പുറത്തേക്ക് നോക്കി . അവിടെ അമ്മൂമ്മയും, വീട്ടിൽ നിന്നും പാല് വാങ്ങാൻ വരുന്ന ആന്റിമാരും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നു. അമ്മു ചെവിയോർത്തു .നാട്ടിൽ പടർന്നു പിടിക്കുന്ന ഏതോ വല്യ അസുഖത്തെപ്പറ്റിയാണ്  അവർ സംസാരിക്കുന്നത് ."കൊറോണ " എന്നാണത്രെ ആ അസുഖത്തിന്റ്റെ പേര് .കുറച്ചു  ദിവസമായി ടിവിയിലും പത്രത്തിലുമൊക്കെ കാണുന്നത് ഈ പേര് തന്നെ . അമേരിക്ക ,ഇറ്റലി ,സ്പെയിൻ ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ രോഗം വന്നു ധാരാളം പേർ  മരിച്ചുവെന്നും നമ്മുടെ നാട്ടിൽ ഈ രോഗം പടർന്നു കൊണ്ടിരിക്കുകയാണെന്നും  അവർ പറയുന്നു. അമ്മുവിനെന്തോ വല്ലാത്ത പേടി തോന്നി .അപ്പോഴാണ് സരള ആന്റി അപ്പുറത്തെ വീട്ടിലെ രാജീവ് മാമൻറ്റെ  കാര്യം പറയുന്നത് അവൾ കേട്ടത് .  രാജീവ് മാമനെ അവൾക്ക്  വല്യ ഇഷ്ടമാണ് .ഗൾഫിൽ നിന്നും വരുമ്പോൾ അവൾക്ക് ചോക്ലേറ്റും കളിപ്പാട്ടവും ഒക്കെ കൊണ്ട് കൊടുക്കും .മാമൻ രണ്ടു ദിവസം മുൻപ് വന്നത്രെ .മാമനെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചെന്നും  ആ വീട്ടിലെ എല്ലാവരെയും പതിനാലു ദിവസത്തേക്കു നിരീക്ഷണത്തിലുമാക്കി എന്നാണ് അവർ പറയുന്നത് .അമ്മുവിന് ആകെ സങ്കടവും പേടിയുമൊക്കെ തോന്നി

                                                             അപ്പോഴാണ് അമ്മ അവളെ വിളിച്ചത് ."അമ്മു ....ഓടി വാ ....പല്ലു തേക്കാം .അമ്മു കട്ടിലിൽ നിന്ന് എണീറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നു .അമ്മുവിൻറെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക്  എന്തോ വിഷമം ഉണ്ടെന്നു അമ്മക്ക് മനസിലായി  ."എന്ത് പറ്റി മോളേ  നിനക്ക് ....അമ്മു വന്നു അമ്മയെ  കെട്ടിപിടിച്ചിട്ടു  ചോദിച്ചു ."അമ്മേ ...അമ്മേ  നമുക്കും കൊറോണ വരുമോ ?എനിക്ക് പേടിയാകുന്നു" .അമ്മ അവളെ സമാധാനിപ്പിച്ചു ."പേടിക്കേണ്ട  മോളേ ...നമുക്ക് അസുഖം വരില്ല .....നമ്മൾ പുറത്തൊന്നും പോകുന്നില്ലല്ലോ" ...അമ്മുവിന് വീണ്ടും സംശയമായി." അച്ഛൻ  പുറത്തു പോകുന്നുണ്ടല്ലോ ....അപ്പൊ അച്ഛന് അസുഖം വരില്ലേ അമ്മേ ....അച്ഛന് വന്നാൽ അത് അപകടമല്ലേ"  അപ്പോൾ അമ്മ പറഞ്ഞു ."അച്ഛന് അസുഖം വരാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട് ."എന്തെല്ലാമാണമ്മേ അത്" ..?അവൾ ചോദിച്ചു .അമ്മ അവളോട് പറഞ്ഞു ."പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കണം ,കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റിസിറൊ ഉപയോഗിച്ച് കഴുകണം ,മറ്റുള്ളവരോട് അകലം പാലിച്ചുമാത്രം സംസാരിക്കണം ,പുറത്തു പോയിട്ട് വന്നാൽ തുണി അലക്കി കുളിച്ചതിനു ശേഷം മാത്രം വീട്ടിൽ കയറണം....തുടങ്ങിയ കാര്യങ്ങൾ ആണത് .ഇപ്പൊ അമ്മുവിന് കുറച്ചു  ആശ്വാസമായി .നമ്മൾ ശ്രദ്ധിച്ചാൽ  നമുക്ക്  അസുഖം വരാതിരിക്കുമല്ലോ.ഇപ്പോൾ കൊറോണയോടുള്ള പേടിയൊക്കെ അവൾക്ക്  കുറച്ചൊക്കെ മാറിത്തുടങ്ങി ....എല്ലാവരുടേം അസുഖം വേഗം സുഖപ്പെടുത്തണേ എന്ന് അവൾ ഈശ്വരനോട് പ്രാർത്ഥിച്ചു.

വരി 18: വരി 18:
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/796932" എന്ന താളിൽനിന്ന് ശേഖരിച്ചത്