|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണ |കൊറോണ ]] | | *[[{{PAGENAME}}/കൊറോണ |കൊറോണ ]] |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| തിൻമകൾ നിറഞ്ഞ
| |
| ഈ ലോകത്തിലേക്ക് വന്ന
| |
| ചെറു കീടമേ നിന്നെ
| |
| കൊറോണയെന്ന്
| |
| പേര് ചൊല്ലി വിളിച്ചു '
| |
| നിൻ മുന്നിൽ നിശ്ചലമല്ലോ
| |
| ഈ ലോകം....
| |
| അഹങ്കാരിയായ മനുഷ്യനിലേക്ക്
| |
| നന്മയുടെ നാമ്പ്
| |
| വിരിയിക്കാൻ വന്നതോ നീ
| |
| കണ്ണാൽ കാണാൻ കഴിയാത്ത നീ
| |
| മനുഷ്യൻ്റെ കണ്ണിലെ വേദനയായി....
| |
| സ്നേഹത്തിൻ കൈകൾ കോർത്ത് നിന്നെ ഞങ്ങൾ തുരത്തും....
| |
| ജാഗ്രതയാണ് വേണ്ടത്
| |
| ഭയമല്ല......
| |
|
| |
|
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ആദിനാഥ് വി.എൻ
| |
| | ക്ലാസ്സ്=3th std <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കടലായി സൗത്ത് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13362
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |