"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി (മൂലരൂപം കാണുക)
18:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020G.H.S.M
No edit summary |
(G.H.S.M) |
||
വരി 34: | വരി 34: | ||
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|CenterOUR SCHOOL]] | |||
== ചരിത്രം ==[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|CenterOUR SCHOOL]] | |||
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു. | മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു. | ||