"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/സഹായമാകുന്ന കരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/സഹായമാകുന്ന കരങ്ങൾ (മൂലരൂപം കാണുക)
18:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' *[[{{PAGENAME}}/സഹായമാകുന്ന കരങ്ങൾ]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രാവിലെ തന്നെ പാത്രങ്ങളുടെ കലപിലാ ശബ്ദങ്ങൾക്കിടയിൽ നിന്നും അമ്മയുടെ വിളി " മോളേ... മീനൂ... മീനു... എഴുന്നേൽക്ക് മോളേ..." കിടക്കയിൽ നിന്നും മീനൂ അവളുടെ അമ്മയുടെ വിളി കേട്ടു കണ്ണുകൾ തുറന്നു എന്നാലും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല | രാവിലെ തന്നെ പാത്രങ്ങളുടെ കലപിലാ ശബ്ദങ്ങൾക്കിടയിൽ നിന്നും അമ്മയുടെ വിളി " മോളേ... മീനൂ... മീനു... എഴുന്നേൽക്ക് മോളേ..." കിടക്കയിൽ നിന്നും മീനൂ അവളുടെ അമ്മയുടെ വിളി കേട്ടു കണ്ണുകൾ തുറന്നു എന്നാലും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല | ||
എന്നിട്ടും അവൾ പതുക്കെ പതുക്കെ എഴുന്നേറ്റ് പല്ലുതേച്ചു മുഖം കഴുകി എന്നിട്ട് അമ്മ ഉണ്ടാക്കി വച്ച ചായ കുടിച്ചിട്ട് അവൾ അമ്മയെ സഹായിക്കാൻ പോയി അദ്യം അവൾ പച്ചക്കറികൾ അരിഞ്ഞു പിന്നെ അവളെ കൊണ്ട് പറ്റുന്ന പാത്രങ്ങളും കഴുകി കൊടുത്തു. | എന്നിട്ടും അവൾ പതുക്കെ പതുക്കെ എഴുന്നേറ്റ് പല്ലുതേച്ചു മുഖം കഴുകി എന്നിട്ട് അമ്മ ഉണ്ടാക്കി വച്ച ചായ കുടിച്ചിട്ട് അവൾ അമ്മയെ സഹായിക്കാൻ പോയി അദ്യം അവൾ പച്ചക്കറികൾ അരിഞ്ഞു പിന്നെ അവളെ കൊണ്ട് പറ്റുന്ന പാത്രങ്ങളും കഴുകി കൊടുത്തു. | ||
ലോക്ക് ഡൗൺ ആയതു കൊണ്ട് അവൾ സമയം പാഴാക്കാതെ നല്ല പ്രവർത്തനങ്ങൾ ചെയ്യുമായിരുന്നു . ആദ്യം തന്നെ അവൾ അവളുടെ പൂതോട്ടത്തിൽ പോയി പൂക്കൾക്കും ചെടികൾക്കും വെള്ളം നനയ്ക്കാൻ പോയി പിന്നെ അവൾക്ക് ചിത്രം വരയ്ക്കാൻ നല്ല ഇഷ്ട്ടമായിരുന്നു അതുകൊണ്ട് അവൾ പാഴ് കുപ്പികളിൽ ചിത്രം വരക്കുകയും മറ്റും ചെയ്യുമായിരുന്നു അങ്ങനെ അവൾ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാര്യം കണ്ടു രണ്ട് അനാധകുട്ടികൾ കീറിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഈ ലോക്ക് ഡൗൺ സമയത്ത് അലഞ്ഞു നടക്കുന്നു. അവൾ ഉടനെ അമ്മയോട് വിവരമറിയിച്ചു . അപ്പോൾ തന്നെ അവളുടെ അമ്മ വന്നു ആ രണ്ട് കുട്ടികളെയും കൈ കഴുകി അകത്തു കേറ്റി എന്നിട്ട് ചോദിച്ചു " നിങ്ങൾക്ക് പനിയോ, ചുമയോ, തലവേദനയോ മറ്റ് എന്തെങ്കിലും അസുഖമുണ്ടോ". അപ്പോൾ അവർ പറഞ്ഞു "ഇല്ല നമുക്ക് ഒരു അസുഖവുമില്ല നല്ല വിശപ്പ് ഉണ്ട് . വല്ലതും കഴിക്കാൻ തുമോ " മീനുവിൻ്റെ അമ്മ പറഞ്ഞു " കഴിക്കാനൊക്കെ തരാം. ആദ്യം നിങ്ങൾ കുളിച്ചിട്ടു വരു" എന്നിട്ട് മീനുവിൻ്റെ രണ്ട് വസ്ത്രങ്ങൾ അവർക്കു കൊടുത്തു . കുളിച്ചിട്ട് വന്ന ഉടൻ തന്നെ മീനുവിൻ്റെ അമ്മ അവർക്ക് കഴിക്കാൻ ഭക്ഷണം കൊടുത്തു . ആ സമയത്ത് മീനുവിൻ്റെ അമ്മ ആരോഗ്യ വകു പ്പിനെ വിവരമറിയിച്ചു. | ലോക്ക് ഡൗൺ ആയതു കൊണ്ട് അവൾ സമയം പാഴാക്കാതെ നല്ല പ്രവർത്തനങ്ങൾ ചെയ്യുമായിരുന്നു . ആദ്യം തന്നെ അവൾ അവളുടെ പൂതോട്ടത്തിൽ പോയി പൂക്കൾക്കും ചെടികൾക്കും വെള്ളം നനയ്ക്കാൻ പോയി പിന്നെ അവൾക്ക് ചിത്രം വരയ്ക്കാൻ നല്ല ഇഷ്ട്ടമായിരുന്നു അതുകൊണ്ട് അവൾ പാഴ് കുപ്പികളിൽ ചിത്രം വരക്കുകയും മറ്റും ചെയ്യുമായിരുന്നു അങ്ങനെ അവൾ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാര്യം കണ്ടു രണ്ട് അനാധകുട്ടികൾ കീറിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഈ ലോക്ക് ഡൗൺ സമയത്ത് അലഞ്ഞു നടക്കുന്നു. അവൾ ഉടനെ അമ്മയോട് വിവരമറിയിച്ചു . അപ്പോൾ തന്നെ അവളുടെ അമ്മ വന്നു ആ രണ്ട് കുട്ടികളെയും കൈ കഴുകി അകത്തു കേറ്റി എന്നിട്ട് ചോദിച്ചു " നിങ്ങൾക്ക് പനിയോ, ചുമയോ, തലവേദനയോ മറ്റ് എന്തെങ്കിലും അസുഖമുണ്ടോ". അപ്പോൾ അവർ പറഞ്ഞു "ഇല്ല നമുക്ക് ഒരു അസുഖവുമില്ല നല്ല വിശപ്പ് ഉണ്ട് . വല്ലതും കഴിക്കാൻ തുമോ " മീനുവിൻ്റെ അമ്മ പറഞ്ഞു " കഴിക്കാനൊക്കെ തരാം. ആദ്യം നിങ്ങൾ കുളിച്ചിട്ടു വരു" എന്നിട്ട് മീനുവിൻ്റെ രണ്ട് വസ്ത്രങ്ങൾ അവർക്കു കൊടുത്തു . കുളിച്ചിട്ട് വന്ന ഉടൻ തന്നെ മീനുവിൻ്റെ അമ്മ അവർക്ക് കഴിക്കാൻ ഭക്ഷണം കൊടുത്തു . ആ സമയത്ത് മീനുവിൻ്റെ അമ്മ ആരോഗ്യ വകു പ്പിനെ വിവരമറിയിച്ചു. അപ്പോൾ തന്നെ അവർ വന്നു ആ കുട്ടികളുടെ രക്തം പരിശോധിച്ചു. കുഴപ്പമൊന്നുമില്ലായിരുന്നു.അപ്പോൾ തന്നെ അവളുടെ അമ്മ ശിശുക്ഷേമ വകുപ്പിന്നെ വിവര മറിയച്ചു. അവർ വന്നു അവരുടെ കാര്യങ്ങൾ അന്വേഷിച്ചു. ആദ്യം തന്നെ അവരുടെ പേര് ചോദിച്ചു. മാളു വെന്നും അമ്മു വെന്നും ആ കുട്ടികൾ പറഞ്ഞു. അവർ മറ്റു വിവരങ്ങൾ തിരക്കി അവർ പറഞ്ഞു" ഞങ്ങളുടെ അച്ഛനും അമ്മയും മരിച്ചു പോയി അപ്പോൾ ഞങ്ങൾക്കു വിശക്കാതിരിക്കാൻ ഒരു കടയിലെ അമ്മൂമയാണ് ഞങ്ങൾക്ക് ഭക്ഷണം തന്നിരുന്നത് കൊറോണ കാരണം കടകളെല്ലാം അടച്ചതുകൊണ്ട് ഞങ്ങൾക്കു വിശക്കാൻ തുടങ്ങി അങ്ങനെയാണ് ഞങ്ങൾ അലഞ്ഞു നടന്ന ത് " ഈ വിവരം അറിഞ്ഞ അപ്പോൾ തന്നെ പോലീസും എത്തിയിരുന്നു.പിന്നെ ആ കുട്ടികളെ അടുത്തുള്ള അനാധാലയത്തിൽ കൊണ്ടു വിട്ടു.ഈ ലോക്ക് ഡൗൺ കാലം വീട്ടിൽ തന്നെ ഇരുന്ന് രോഗങ്ങളെ അകറ്റാം | ||
പിന്നെ ആ കുട്ടികളെ അടുത്തുള്ള അനാധാലയത്തിൽ കൊണ്ടു വിട്ടു. | |||
ഈ ലോക്ക് ഡൗൺ കാലം വീട്ടിൽ തന്നെ ഇരുന്ന് രോഗങ്ങളെ അകറ്റാം | |||
{{BoxBottom1 | {{BoxBottom1 | ||
വരി 40: | വരി 20: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ .എച് .എസ് .എസ് .ഭരതന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42028 | ||
| ഉപജില്ല= | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |