Jump to content
സഹായം

"EVANS U P S PARASSALA/പാവം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,145 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= പാവം ഭൂമി | color=5 }} <center> <poem> കാട്ടില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പാവം ഭൂമി
| color=5
}}
<center> <poem>
കാട്ടിലും  മേട്ടിലും കൂടു കൂട്ടി നാം
കാനന ചോലകൾ മണ്ണിട്ടുമൂടി .
ആന താരകൾ വെട്ടി മിനുക്കി
കൃഷി നിലങ്ങൾ മെനഞ്ഞെടുത്തു
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി
നാട്ടുകാർ നെട്ടോട്ടമോടി
കാറ്റും കടലും  നാടും മേടും
മലിനമാക്കി മാനവ കുലം
</poem> </center>


{{BoxBottom1
| പേര്= വൈഷ്ണവി
| ക്ലാസ്സ്=7A1   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഇവാൻസ് യു പി എസ്     
| സ്കൂൾ കോഡ്= 44555
| ഉപജില്ല=പാറശ്ശാല       
| ജില്ല= തിരുവനന്തപുരം
| തരം= കവിത 
| color= 4
}}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/795620" എന്ന താളിൽനിന്ന് ശേഖരിച്ചത്