"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.ആനക്കര (മൂലരൂപം കാണുക)
17:42, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2010→ചരിത്രം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു. | 1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ല്‍ മഞ്ചീരത്ത് വളപ്പില്‍ രാമന്‍ നായര്‍ സംഭാവനയായി നല്‍കിയ 6 ഏക്കര്‍ 36 സെന്‍റ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങള്‍ ഗവണ്‍മെന്‍റും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിര്‍മിച്ചു നല്‍കി.2004-ല്‍ ഹയര്‍സെക്കന്‍ററി വിഭാഗവും ആരംഭിച്ചു.ഹയര്‍സെക്കന്‍ററി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകള്‍ക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ സ്റ്റേജും ഗ്രീന്‍റൂമും ക്ളാസ്സുകള്‍ക്കായി ഉപയോഗിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |